Wednesday, November 21st, 2018

ഈ ആപ്പുകള്‍ ഫേസ്ബുക്ക് നിര്‍ത്തലാക്കുന്നു

ടിബിഎച്ച്, ഹെല്ലോ, മൂവ്സ് എന്നീ ആപ്ലിക്കേഷനുകളാണ് ഫെയ്സ്ബുക്ക് നിര്‍ത്തലാക്കുന്നത്

Published On:Jul 5, 2018 | 7:20 am

ഉപയോഗിക്കാന്‍ ആളുകളില്ലാത്തതിന്റെ പേരില്‍ ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് ആപ്ലിക്കേഷനുകള്‍ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. ടിബിഎച്ച്, ഹെല്ലോ, മൂവ്സ് എന്നീ ആപ്ലിക്കേഷനുകളാണ് ഫെയ്സ്ബുക്ക് നിര്‍ത്തലാക്കുന്നത്. 90 ദിവസത്തിനുള്ളില്‍ ആപ്ലിക്കേഷനുകളിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുമെന്നും ഫെയ്സ്ബുക്ക് വ്യക്തമാക്കി.
ഫിറ്റ്‌നസ് ആപ്പ് ആയിട്ടായിരുന്നു മൂവ്‌സ് അവതരിപ്പിച്ചത്. ബ്രസീല്‍ നൈജീരിയ യുഎസ് പോലുള്ള രാജ്യങ്ങളില്‍ ആഡ്രോയിഡ് ഡയലറിന് പകരമായി ഉപയോഗിക്കാനാി അവതരിപ്പിച്ച് ആപ്പ് ആയിരുന്നു ഹാലോ. എട്ട് മാസം മുമ്പ് അവതരിപ്പിച്ച അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉപയോഗിച്ചു വന്നിരുന്ന ആപ്പായിരുന്നു ടിബിഎച്ച്.

LIVE NEWS - ONLINE

  • 1
    23 mins ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 2
    1 hour ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 3
    1 hour ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 4
    2 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 5
    2 hours ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 6
    2 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 7
    3 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 8
    3 hours ago

    ബ്രസീലിന് ജയം

  • 9
    3 hours ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു