Thursday, January 24th, 2019

ബസേലിയസ് കോളേജില്‍ ഫെയ്‌സ ബുക്ക് കൂട്ടത്തല്ല്

        കോട്ടയം: സഹികെട്ടാല്‍ ഫെയ്‌സ് ബുക്ക് കമന്റിനെച്ചൊല്ലിയും കൂട്ടത്തലുണ്ടാകാം. കോട്ടയം ബസേലിയസ് കോളേജിലാണ് ഫെയ്‌സ്ബുക്ക് കൂട്ടത്തല്ലുണ്ടായത്. എസ്എഫ്‌ഐ – എബിവിപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്കു പരിക്കേറ്റു. ബസേലിയസ് കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ അനന്തു, വൈശാഖ്, നിധിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഫെയ്‌സ് ബുക്കിലെ ബസേലിയസ് കേളേജിന്റെ കൂട്ടായ്മ പേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോശമായി ചിത്രീകരിച്ചതായി എബിവിപി ആരോപിക്കുന്നു. ഇതിനെ എതിര്‍ത്ത് കോളജിലെ എബിവിപി പ്രവര്‍ത്തകര്‍ ഫെയ്‌സ് ബുക്കില്‍ കമന്റ് ഇടുകയും … Continue reading "ബസേലിയസ് കോളേജില്‍ ഫെയ്‌സ ബുക്ക് കൂട്ടത്തല്ല്"

Published On:Jul 2, 2014 | 11:40 am

FB Fight Full

 

 

 

 

കോട്ടയം: സഹികെട്ടാല്‍ ഫെയ്‌സ് ബുക്ക് കമന്റിനെച്ചൊല്ലിയും കൂട്ടത്തലുണ്ടാകാം. കോട്ടയം ബസേലിയസ് കോളേജിലാണ് ഫെയ്‌സ്ബുക്ക് കൂട്ടത്തല്ലുണ്ടായത്. എസ്എഫ്‌ഐ – എബിവിപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്കു പരിക്കേറ്റു. ബസേലിയസ് കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ അനന്തു, വൈശാഖ്, നിധിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഫെയ്‌സ് ബുക്കിലെ ബസേലിയസ് കേളേജിന്റെ കൂട്ടായ്മ പേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോശമായി ചിത്രീകരിച്ചതായി എബിവിപി ആരോപിക്കുന്നു. ഇതിനെ എതിര്‍ത്ത് കോളജിലെ എബിവിപി പ്രവര്‍ത്തകര്‍ ഫെയ്‌സ് ബുക്കില്‍ കമന്റ് ഇടുകയും ചെയ്തിരുന്നു. ഇതേച്ചൊല്ലി കഴിഞ്ഞദിവസം ഇരുവിഭാഗങ്ങള്‍ തമ്മില്‍ കോളജിനുള്ളില്‍ വാക്കുതര്‍ക്കമുണ്ടാവുകയും കൂട്ടത്തല്ല് നടക്കുകയുമായിരുന്നു. സംഭവത്തെത്തുടര്‍ന്ന് കോളേജില്‍ പോലീസ് കോവല്‍ ഏര്‍പ്പെടുത്തി.

 

LIVE NEWS - ONLINE

  • 1
    7 mins ago

    കെവിന്‍ വധം; ഇന്നുമുതല്‍ വാദം തുടങ്ങും

  • 2
    17 mins ago

    മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്ത്തീരിയ

  • 3
    24 mins ago

    ബാഴ്‌സക്ക് തോല്‍വി

  • 4
    12 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 5
    15 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 6
    17 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 7
    19 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 8
    19 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 9
    20 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി