Saturday, January 19th, 2019

ഫെയ്‌സ്ബുക്കിന്റെ ക്യാമറാ വിഭാഗം തലവനായി ഇന്ത്യന്‍ വംശജന്‍ നിഖില്‍ ഛന്ധോക്…

ഗൂഗിളിന്റെ ഓഗ്മെന്റഡ് റിയാലിറ്റി വിഭാഗം തലവനായിരുന്നു നിഖില്‍

Published On:Feb 6, 2018 | 8:15 am

ഫെയ്‌സ്ബുക്കിന്റെ ക്യാമറാ വിഭാഗം തലവനായി ഇന്ത്യന്‍ വംശജന്‍ നിഖില്‍ ഛന്ധോക് നിയമിതനായി. ഗൂഗിളിന്റെ ഓഗ്മെന്റഡ് റിയാലിറ്റി വിഭാഗം തലവനായിരുന്നു നിഖില്‍. ഫെയ്‌സ്ബുക്കില്‍ ഓഗ്മെന്റഡ് റിയാലിറ്റി ഗവേഷണ വിധേയമാക്കുന്നത് ക്യാമറ വിഭാഗമാണ്.
ആഗോളതലത്തില്‍ എആര്‍ സാധ്യതകള്‍ കണ്ടെത്താനുള്ള പ്ലാറ്റ് ഫോം ഒരുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷിക്കുന്നതായി നിഖില്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

LIVE NEWS - ONLINE

  • 1
    58 mins ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 2
    3 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 3
    6 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 4
    7 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 5
    7 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 6
    8 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    8 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    9 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 9
    10 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു