Tuesday, October 16th, 2018

ന്യൂസ് ഫീഡില്‍ വലിയ മാറ്റങ്ങള്‍ വരുന്നു.!…

ഈ സാഹചര്യത്തില്‍ തിരിച്ചടി കിട്ടാന്‍ പോകുന്നത് മാധ്യമങ്ങള്‍ക്കു, മറ്റ് സ്ഥാപനങ്ങള്‍ക്കുമാണ്

Published On:Jan 13, 2018 | 8:57 am

ഗംഭീരമാറ്റത്തിനൊരുങ്ങി ഫെയ്‌സ്ബുക്ക്. ന്യൂസ് ഫീഡിലാണ് ഇത്തരത്തില്‍ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. മാറ്റം വരുത്തുന്നതോടെ പണികിട്ടാന്‍ പോകുന്നത് മാധ്യമങ്ങള്‍ക്കു, മറ്റ് സ്ഥാപനങ്ങള്‍ക്കുമാണ്. കാരണം, മാധ്യമങ്ങലുടേയും ബിസിനസ് സ്ഥാപനങ്ങളുടെയും ഫെയ്‌സ്ബുക്ക് പോസ്റ്റ് ന്യൂസ് ഫീഡില് കുറച്ച്, സുഹൃത്തുക്കളുടെയയും ബന്ധുക്കളുടെയും പോസ്റ്റ് കൂടുതലായി കാണിക്കലാണ് ഇതിന്റെ ലക്ഷ്യം. വിവിധ പേജുകളില്‍ നിന്നും പ്രസിദ്ധീകരണങ്ങളില്‍ നിന്നുമുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളും ലിങ്കുകളുമാണ് നിലവില്‍ ന്യൂസ് ഫീഡുകളില്‍ അധികമായുള്ളത്.
ഇത് കാരണം ന്യൂസ് ഫീഡില്‍ അധികം ഇടപെടല്‍ നടത്താതെ ഉപയോക്താക്കള്‍ അലക്ഷ്യമായി സ്‌ക്രോള്‍ ചെയ്ത് പോകുന്ന അവസ്ഥയാണ്. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ മാറ്റം. ന്യൂസ് ഫീഡില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച് സക്കര്‍ബര്‍ഗ് തന്റെ ഫെയ്‌സ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. ന്യൂസ് ഫീഡില്‍ മാറ്റങ്ങള്‍ വരുന്നതോടെ ബിസിനസ് സ്ഥാപനങ്ങളുടെയും, മാധ്യമങ്ങളുടെയും പേജുകള്‍ക്ക് റീച്ച്കുറഞ്ഞേക്കും.

LIVE NEWS - ONLINE

  • 1
    24 mins ago

    നവകേരള നിര്‍മാണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തും: മുഖ്യമന്ത്രി

  • 2
    24 mins ago

    നവകേരള നിര്‍മാണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തും: മുഖ്യമന്ത്രി

  • 3
    59 mins ago

    ഗതാഗത തടസം; നടി രവീണ ടണ്ടനെതിരെ കേസ്

  • 4
    1 hour ago

    ഇന്ധന വില ഇന്നും കൂടി

  • 5
    1 hour ago

    വാളയാര്‍ ചെക്ക് പോസ്റ്റില്‍ 11 കിലോ സ്വര്‍ണം പിടികൂടി

  • 6
    1 hour ago

    കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു

  • 7
    2 hours ago

    മീ ടു; ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെ നടപടി തുടരും

  • 8
    2 hours ago

    മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു

  • 9
    2 hours ago

    മുഖ്യമന്ത്രി നാളെ ഗള്‍ഫിലേക്ക്