Sunday, July 22nd, 2018

കട്ടിയുള്ള പുരികത്തിന്…

കട്ടിയുള്ള പുരികം എല്ലാ പെണ്‍കുട്ടികളുടെയും സ്വപ്‌നമാണ്. അതിന് ചില എളുപ്പവഴികള്‍

Published On:Nov 28, 2017 | 12:33 pm

കട്ടിയുള്ള പുരികം എല്ലാ പെണ്‍കുട്ടികളുടെയും സ്വപ്‌നമാണ്. പുരികത്തിന്റെ കട്ടിയും, ഷെയ്പ്പും മുഖത്തെ സൗന്ദര്യം ഒന്നു കൂടി വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ തന്നെ പുരികത്തിന് കറുപ്പ് നല്‍കാന്‍ പെണ്‍കുട്ടികള്‍ ഐബ്രോ പെന്‍സില്‍ ഉപയോഗിക്കുന്നു. തീരെ കട്ടി കുറഞ്ഞ പുരികമുള്ളവര്‍ കറുപ്പ് നിറമുള്ള മസ്‌കാര ഉപയോഗിക്കാം. പലരും കട്ടിയായി പുരം വരയ്ക്കുന്നു, ഇത് കൊഴിഞ്ഞു പോകാന്‍ കാരണമാവും. അതിനാല്‍ ലൈറ്റ് ഷെയ്ഡ് കൊടുത്താല്‍ മതി.
പുരികത്തിന് കട്ടി കൂടാന്‍ പെട്രോളിയം ജെല്ലി ഉപയോഗിക്കുന്നത് നല്ലതാണ്. മുട്ടയുടെ വെള്ള നല്ലതുപോലെ അടിച്ച് പുരികത്തിന് പുരട്ടുന്നത് കട്ടി കൂടാന്‍ സഹായിക്കും. ഒലിവ് ഓയില്‍, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ച് പുരികം മസാജ് ചെയ്യുന്നത് നല്ലതാണ്. ഉറങ്ങുന്നതിന് മുമ്പ് മസാജ് ചെയ്യാം. ഇത് പുരികത്തിന് കറുപ്പ് ലഭിക്കാനും, കട്ടി കൂടാനും നല്ലതാണ്.

LIVE NEWS - ONLINE

  • 1
    1 hour ago

    വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

  • 2
    3 hours ago

    കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

  • 3
    4 hours ago

    ജി എസ് ടി: വീട്ടുപകരണങ്ങള്‍ക്ക് വിലകുറയും, സാനിട്ടറി നാപ്കിനുകളെ നികുതിയില്‍നിന്ന് ഒഴിവാക്കി

  • 4
    17 hours ago

    കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി

  • 5
    18 hours ago

    പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്തതിനെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

  • 6
    20 hours ago

    യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്ജ്

  • 7
    21 hours ago

    എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

  • 8
    22 hours ago

    എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

  • 9
    23 hours ago

    കോടികളുടെ സ്വത്ത് ഉപേക്ഷിച്ച് എംബിബിഎസുകാരി സന്യാസിയായി