Wednesday, April 24th, 2019

ഐലൈനര്‍ ഉപയോഗിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ടത്

നിലവാരമുളള ഐ ലെനര്‍ തിരഞ്ഞെടുക്കണം. ഇല്ലെങ്കില്‍ കണ്ണിന് അലര്‍ജി ഉണ്ടാവാം സാധ്യതയുണ്ട്

Published On:Nov 7, 2018 | 8:50 am

സ്ത്രീകളുടെ സൗന്ദര്യത്തില്‍ കണ്ണിന്റെ സൗന്ദര്യത്തിന്വലിയ പങ്കുണ്ട്. നല്ല വിടര്‍ന്ന കണ്ണുകള്‍ പ്രത്യേക ഭംഗി തന്നെയാണ്. ഇനി ഭംഗിയാല്ലാത്ത കണ്ണുകള്‍ ആണെങ്കില്‍ പോലും ഐ ലൈനര്‍ ഉപയോഗിച്ച് ഭംഗി കൂട്ടാം. എന്നാല്‍ ഐ ലൈനര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ദിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് കണ്ണിന്റെ കാര്യമായതു കൊണ്ട് തന്നെ വളരെ അധികം ശ്രദ്ധിക്കണം.
നിലവാരമുളള ഐ ലെനര്‍ തിരഞ്ഞെടുക്കണം. ഇല്ലെങ്കില്‍ കണ്ണിന് അലര്‍ജി ഉണ്ടാവാം സാധ്യതയുണ്ട്. ഐ ലൈനര്‍ ഉപയോഗിക്കുന്നതിന് മുമ്പ് ആദ്യം ചെറിയ രീതിയില്‍ വരച്ച നോക്കുക. അലര്‍ജി ഉണ്ടെങ്കില്‍ ആ ബ്രാന്റ് ഉപയോഗിക്കരുത്. കഴിവതും ഒരാള്‍ ഉപയോഗിക്കുന്ന ഐ ലൈനര്‍ ഉപയോഗിക്കരുത്. വാട്ടര്‍ പ്രൂഫ് ഐലൈനര്‍ തിരഞ്ഞെടുക്കാം. സ്ഥിരമായി കണ്ണിന് താഴെ വരയ്ക്കുന്നവരാണെങ്കില്‍ കാജല്‍ ടൈപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    3 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    5 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    6 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    8 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    8 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    8 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    11 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    12 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം