Monday, September 24th, 2018

കണ്ണട വൃത്തിയാക്കാം ചില വഴികള്‍

കണ്ണടയില്‍ ധാരാളം പൊടിയുണ്ടെങ്കില്‍ നനഞ്ഞ തുണി കൊണ്ടു തുടയ്ക്കാം

Published On:Aug 1, 2018 | 11:34 am

കണ്ണട ഉപയോഗിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ കൂടി വരികയാണ്. കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ അല്ലെങ്കില്‍ സ്ഥിരമായി കണ്ണട ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍, കണ്ണ ഉപയോഗിക്കുമ്പോള്‍ അത് വൃത്തിയോടെ വെയ്ക്കണം. പൊടിപടലങ്ങള്‍ ഉണ്ടെങ്കില്‍ അത് വൃത്തിയാക്കണം. അല്ലെങ്കില്‍ പൊടി കണ്ണില്‍ കയറി കൂടുതല്‍ കാഴ്ചപ്രശ്നങ്ങളുണ്ടാകും.
കണ്ണടകള്‍ ദിവസവും തുടച്ചു വൃത്തിയാക്കുക. ഇതിനായി മസ്ലിന്‍ തുണിയുപയോഗിച്ചുകയാണ് കൂടുതല്‍ നല്ലത്. അല്ലെങ്കില്‍ വളരെ മൃദുവായ തുണിയുപയോഗിയ്ക്കുക. അല്ലെങ്കില്‍ കണ്ണടയുടെ ചില്ലില്‍ പോറലേല്‍ക്കാന്‍ സാധ്യതയുണ്ട്.
പൈപ്പ് പതുക്കെ തുറന്നിട്ട് ഇതിനടിയില്‍ കണ്ണട പിടിച്ചു കഴുകാം. അധികം ശക്തിയില്‍ വെള്ളം തുറന്നിടരുത്. കഴുകിയ ശേഷം നനഞ്ഞ തുണിയുപയോഗിച്ചു തുടയ്ക്കാം.
ഒരു പാത്രത്തില്‍ അല്‍പം ചൂടുവെള്ളമെടുക്കുക. ഇതില്‍ അധികം വീര്യമില്ലാത്ത അല്‍പം സോപ്പ് പൗഡര്‍ കലര്‍ത്തുക. ഇതില്‍ കണ്ണട മുക്കിയെടുക്കാം. പിന്നീട് നല്ലപോലെ തുടച്ചു വൃത്തിയാക്കാം.
കണ്ണടയില്‍ ധാരാളം പൊടിയുണ്ടെങ്കില്‍ നനഞ്ഞ തുണി കൊണ്ടു തുടയ്ക്കാം

LIVE NEWS - ONLINE

  • 1
    5 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    7 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    8 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    12 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    12 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    13 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    14 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    14 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    14 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു