Thursday, May 24th, 2018

കണ്ണിനു ചുറ്റും കറുപ്പ് നിറം…എളുപ്പത്തില്‍ മാറ്റാം!..

ഉറക്കക്കുറവ്, ടി വി, കമ്പ്യൂട്ടര്‍ എന്നിവയുടെ ഉപയോഗം, എന്നിവയെല്ലാം കണ്‍തടങ്ങളിലെ കറുപ്പിന് കാരണമാവാം

Published On:Feb 8, 2018 | 9:12 am

കണ്ണിനു ചുറ്റും കറുത്ത നിറം വരുന്നത് സൗന്ദര്യത്തെ ബാധിക്കുന്ന പ്രശ്‌നമാണ്. പല കാരണങ്ങള്‍ കൊണ്ടാണ് ഇത്തരത്തില്‍ കറുപ്പ് പടരുന്നത്. ഉറക്കക്കുറവ്, ടി വി, കമ്പ്യൂട്ടര്‍ അമിതമായി ഉപയോഗിക്കുന്നത്, മാനസിക സമ്മര്‍ദ്ദം എന്നിവയെല്ലാം കാരണമാവുന്നു. ചില രോഗങ്ങളും കണ്ണിന് ചുറ്റുമുള്ള കറുപ്പിന് കാരണമാകാറുണ്ട്. എന്നാല്‍ ഈ കറുപ്പ് നിറം മാറ്റാന്‍ സാധിക്കുന്നതാണ്. അതിനായി ചില എളുപ്പവഴികളുണ്ട്. പാര്‍ശ്വഫലങ്ങളില്ലാത്ത ചില നാടന്‍ രീതികള്‍
വെള്ളരിക്ക്, കക്കിരിക്ക എന്നിവ വട്ടത്തില്‍ മുറിച്ച് കണ്ണിനു മുകളില്‍ വെയ്ക്കുന്നത് കറുപ്പ് മാറ്റാന്‍ സഹായിക്കും. കണ്ണിന് ചുറ്റും തേന്‍ പുരട്ടുന്നത് നല്ലതാണ്. 15 മിനിട്ട് കഴിഞ്ഞ് കഴുകിയാല്‍ മതി. തേനില്‍ ബദാം എണ്ണ മിക്‌സ് ചെയ്ത് കണ്ണിന് ചുറ്റും പുരട്ടാം.
കണ്ണ് ഇടയ്ക്കിടെ ശുദ്ധവെള്ളത്തില്‍ കഴുകുന്നത് നല്ലതാണ്. സസൗന്ദര്യത്തിന് മാത്രമല്ല കണ്ണിന്റെ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യുന്നു. അമിതമായി സൗന്ദര്യ വസ്തുക്കള്‍ ഉപയോഗിക്കുന്നത് കണ്ണിന് നല്ലതല്ല.

LIVE NEWS - ONLINE

  • 1
    28 mins ago

    പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍..!

  • 2
    1 hour ago

    മദ്യപിച്ച് നഗ്‌നനൃത്തമാടിയ 50കാരന്‍ അറസ്റ്റില്‍

  • 3
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 4
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 5
    2 hours ago

    കേരള മുഖ്യനെത്താത്ത ശ്രീജിത്തിന്റെ വീട്ടില്‍ ത്രിപുര മുഖ്യമന്ത്രി

  • 6
    3 hours ago

    ഓടാന്‍ റെഡിയായി സ്‌കൂള്‍ വാഹനങ്ങള്‍

  • 7
    3 hours ago

    നിപ; മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

  • 8
    4 hours ago

    ഷാര്‍ജയില്‍ പുത്തന്‍ ആരോഗ്യ പദ്ധതി

  • 9
    4 hours ago

    ജനത്തിന്റെ നടുവൊടിച്ച് ഇന്ധനവില വീണ്ടും വര്‍ധിച്ചു