Friday, September 21st, 2018

കണ്ണിന് ചുറ്റുമുള്ള കറുപ്പുനിറം മാറ്റാന്‍….

തക്കാളിയില്‍ അല്‍പം നാരങ്ങ നീര് ചേര്‍ത്ത്, ഈ മിശ്രിതം കണ്ണിന് ചുറ്റം പുരട്ടുക

Published On:Apr 12, 2018 | 8:32 am

കണ്ണിന് ചുറ്റം കറുപ്പ് നിറം സൗന്ദര്യത്തെ ബാധിക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് ഈ വേനല്‍കാലങ്ങളില്‍ ഇത്തരം പ്രശ്‌നം വളരെ കൂടുതലാണ്. അതിനാല്‍ വീട്ടില്‍ വച്ചു തന്നെ ഇതിന് പരിഹാരം കാണാന്‍ സാധിക്കും. കുറച്ചു സമയം ഇതിനായി മാറ്റി വെച്ചാല്‍ മതി. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്ത് നാടന്‍ രീതിയില്‍ കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇല്ലാതാക്കാം.
മുഖസംരക്ഷണത്തിന് ഏറ്റവും ഗുണം ചെയ്യുന്നതാണ് തക്കാളി. തക്കാളിയില്‍ അല്‍പം നാരങ്ങ നീര് ചേര്‍ത്ത്, ഈ മിശ്രിതം കണ്ണിന് ചുറ്റം പുരട്ടുക. 10 മിനിട്ടിന് ശേഷം തണുത്തവെള്ളത്തില്‍ കഴുകാം. എല്ലാ ദിവസവും ഇത്തരത്തതില്‍ ചെയ്താല്‍ മാറ്റം ഉണ്ടാകും.
ഉരുളക്കിഴങ്ങ് ജ്യൂസ് ആക്കുക. ഇതില്‍ പഞ്ഞി മുക്കി, കണ്ണടച്ച് മുകളില്‍ വെയ്ക്കാം. 10 മിനിട്ടിന് ശേഷം കഴുകാം.
കുക്കുമ്പര്‍, വെള്ളരിക്ക എന്നിവ മുറിച്ച് കണ്ണിന് മുകളില്‍ വെയ്ക്കുന്നത് നല്ലതാണ്. ദിവസവും ചെയ്താല്‍ കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇല്ലാതാകും.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 2
    3 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 3
    7 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 4
    8 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 5
    8 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 6
    8 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 7
    9 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 8
    9 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 9
    10 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം