Saturday, January 19th, 2019

പാരീസില്‍ ബേക്കറിയില്‍ സ്‌ഫോടനം: രണ്ടു മരണം

37 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 10 പേരുടെ നില അതീവ ഗുരുതരമാണ്

Published On:Jan 12, 2019 | 9:52 pm

പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസ് നഗര മധ്യത്തിലെ ഒരു ബേക്കറിയിലുണ്ടായ സ്ഫോടനത്തില്‍ രണ്ടു മരണം. മരിച്ചവര്‍ രണ്ടു പേരും അഗ്‌നിശമന സേനാംഗങ്ങളാണ്. 37 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 10 പേരുടെ നില അതീവ ഗുരുതരമാണ്. വാതക ചോര്‍ച്ചയെ തുടര്‍ന്നാണ് സ്ഫോടനമുണ്ടായത്.
വാതക ചോര്‍ച്ചയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പൊട്ടിത്തെറി തടയുന്നതിനായി എത്തിയ അഗ്‌നശമന സേനാംഗങ്ങളാണ് മരിച്ചത്. ബേക്കറിക്ക് സമീപമുണ്ടായിരുന്ന വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലാണ്.

LIVE NEWS - ONLINE

  • 1
    13 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    56 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    1 hour ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു