Tuesday, June 18th, 2019

പശുക്കളുടെയും കാളകളുടെയും പ്രദര്‍ശനം

കൊരട്ടി: മാര്‍ഗം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പശുക്കളുടെയും കാളകളുടെയും പ്രദര്‍ശനം നടത്തി. ചെറിയ രോമവും മൃദുവായ ത്വക്കും ഉയര്‍ന്ന പൂഞ്ഞയും കീഴ്ത്താടിയുടെ അറ്റത്തുനിന്നു തുടങ്ങുന്ന ആടയും സ്വന്തമായുള്ള നാടന്‍ ഇനം പശുക്കള്‍, വെച്ചൂര്‍, കാസര്‍കോട് കുള്ളന്‍ ഇനം പശുക്കളും കാളകളും പ്രദര്‍ശനത്തിലിടം നേടി. കറപ്പഴകും, അപൂര്‍വ തവിട്ടു നിറവുമുള്ള നാടന്‍ കാളകള്‍ പ്രദര്‍ശനത്തിലെ ആകര്‍ഷണമായി. നാടന്‍ ഇനങ്ങളുടെ ലക്ഷണങ്ങളും പ്രത്യേകതകളും സംഘാടകര്‍ ജനങ്ങള്‍ക്കു വിവരിച്ചുകൊടുത്തു. ട്രസ്റ്റി ജോഷി വര്‍ഗീസ് നേതൃത്വം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് മനേഷ് സെബാസ്റ്റിയന്‍ … Continue reading "പശുക്കളുടെയും കാളകളുടെയും പ്രദര്‍ശനം"

Published On:Sep 3, 2013 | 5:44 pm

കൊരട്ടി: മാര്‍ഗം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പശുക്കളുടെയും കാളകളുടെയും പ്രദര്‍ശനം നടത്തി. ചെറിയ രോമവും മൃദുവായ ത്വക്കും ഉയര്‍ന്ന പൂഞ്ഞയും കീഴ്ത്താടിയുടെ അറ്റത്തുനിന്നു തുടങ്ങുന്ന ആടയും സ്വന്തമായുള്ള നാടന്‍ ഇനം പശുക്കള്‍, വെച്ചൂര്‍, കാസര്‍കോട് കുള്ളന്‍ ഇനം പശുക്കളും കാളകളും പ്രദര്‍ശനത്തിലിടം നേടി.
കറപ്പഴകും, അപൂര്‍വ തവിട്ടു നിറവുമുള്ള നാടന്‍ കാളകള്‍ പ്രദര്‍ശനത്തിലെ ആകര്‍ഷണമായി. നാടന്‍ ഇനങ്ങളുടെ ലക്ഷണങ്ങളും പ്രത്യേകതകളും സംഘാടകര്‍ ജനങ്ങള്‍ക്കു വിവരിച്ചുകൊടുത്തു. ട്രസ്റ്റി ജോഷി വര്‍ഗീസ് നേതൃത്വം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് മനേഷ് സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു.

LIVE NEWS - ONLINE

  • 1
    3 hours ago

    ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

  • 2
    3 hours ago

    ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

  • 3
    4 hours ago

    പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

  • 4
    4 hours ago

    അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

  • 5
    4 hours ago

    ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 6
    4 hours ago

    കണ്ണൂര്‍ കോര്‍പറേഷന്‍; മിണ്ടാട്ടം മുട്ടി മേയര്‍

  • 7
    4 hours ago

    യുവതി ആവശ്യപ്പെട്ടത് അഞ്ചുകോടി: ബിനോയ് കോടിയേരി

  • 8
    6 hours ago

    തന്റെ വിജയത്തില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകം

  • 9
    6 hours ago

    വിവാഹ വാഗ്ദാനം നല്‍കി പീഡനം…