പാലക്കാട്: ഓണം-ബക്രീദ് ആഘോഷങ്ങളോടനുബന്ധിച്ച് വ്യാജമദ്യവില്പ്പനയും വിപണനവും അനധികൃത മദ്യക്കടത്തും തടയാന്‍ എക്സൈസ് വകുപ്പ് പരിശേധാന കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി ജില്ലാതലത്തില്‍ കണ്ട്രോള് റൂം തുറന്നു. ജില്ലാതാലൂക്ക് തലത്തില്‍ പ്രത്യേക സ്ക്വാഡുകളും രൂപീകരിച്ചു. അതിര്‍ത്തിവഴിയുള്ള മദ്യക്കടത്ത് തടയുന്നതിന് തമിഴ്നാട് പോലീസുമായി 22ന് എക്സൈസ് സംഘം ചര്‍ച്ച നടത്തും. കഞ്ചിക്കോട് ഐടിഐ ഗസ്റ്റ്ഹൗസിലാണ് ചര്‍ച്ച. അതിര്‍ത്തിവഴിയുള്ള മദ്യക്കടത്ത് തടയാന്‍ തമിഴ്നാട് പോലീസിന്റെ സഹായം തേടാനാണ് സര്‍ക്കാര്‍ തീരുമാനം. കേരളത്തിലേക്ക് വന്‍തോതില്‍ മദ്യവും കഞ്ചാവും എത്തുന്നത് തമിഴ്നാട്ടില്‍ നിന്നായതിനാല്‍ ഇത് തടയുന്നതിന് … Continue reading "വ്യാജമദ്യവില്പ്പനയും മദ്യക്കടത്തും തടയാന്‍ എക്സൈസ് പരിശേധാന കര്‍ശനമാക്കി"