Tuesday, November 13th, 2018

യൂറോപ്യന്‍ യൂണിയനില്‍ ഭിന്നതയുണ്ടാക്കുക റഷ്യന്‍ നയമല്ല: പുടിന്‍

യൂണിയനുമായി സഹകരണം വര്‍ധിപ്പിക്കും.

Published On:Jun 5, 2018 | 9:35 am

മോസ്‌കോ: യൂറോപ്യന്‍ യൂണിയനില്‍ ഭിന്നതയുണ്ടാക്കുക റഷ്യന്‍ നയമല്ലെന്ന് പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍. ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഐക്യമുള്ളതും സമ്പന്നമായതുമായ യൂറോപ്യന്‍ യൂണിയന് റഷ്യയുടെ വാണിജ്യസാമ്പത്തിക മേഖലകളില്‍ പോലും ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും യൂറോപ്യന്‍ യൂണിയനുമായി സഹകരണം വര്‍ധിപ്പിക്കുമെന്നും പുടിന്‍ പറഞ്ഞു.
നേരത്തെ, സിറിയന്‍ യുദ്ധമുഖത്തെ സാന്നിധ്യവും മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രീപലിനെയും മകളെയും ബ്രിട്ടണിലെ സോള്‍സ്ബ്രിയില്‍ രാസപ്രയോഗത്തിലൂടെ കൊലപ്പെടുത്താന്‍ ശ്രമിച്ചതും ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ യൂറോപ്യന്‍ യൂണയന്റെ റഷ്യ വിരുദ്ധതക്ക് കാരണമായിരുന്നു.

 

LIVE NEWS - ONLINE

  • 1
    10 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    11 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    11 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    12 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    14 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    15 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    15 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    16 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    16 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി