Tuesday, September 25th, 2018

യുറോപ്യന്‍ സൈന്യത്തിന് ജര്‍മനിയുടെ പിന്തുണ

യൂറോപ്യന്‍ സൈന്യം എന്ന ആശയം സംബന്ധിച്ച് നേരത്തെ ഫ്രാന്‍സും ജര്‍മനിയും ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Published On:Jun 4, 2018 | 9:16 am

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ മുന്നോട്ട് വച്ച യൂറോപ്യന്‍ സൈന്യം എന്ന ആശയത്തിന് പൂര്‍ണ പിന്തുണയറിയിച്ച് ജര്‍മനി. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലാണ് മക്രോണിന്റെ അഭിപ്രായത്തിന് പിന്തുണയറിയിച്ച് രംഗത്തെത്തിയത്. യൂറോപ്യന്‍ രാജ്യങ്ങളിലെ സൈനിക ഉദ്യോസ്ഥരെ കൂട്ടിച്ചേര്‍ത്ത് ഒരു സൈനിക വ്യൂഹം ഒരുക്കുക എന്നതാണ് മക്രോണ്‍ മുന്നോട്ട് വച്ച ആശയം.
ആവശ്യ ഘട്ടങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ എവിടെയും തന്ത്രപ്രധാനമായ ഇടപെടല്‍ നടത്താന്‍ ഉദ്ദേശം വച്ചുള്ളതാണ് ‘യുറോപ്യന്‍ സൈന്യം’എന്ന ആശയം. ഇത് സംബന്ധിച്ച് നേരത്തെ ഫ്രാന്‍സും ജര്‍മനിയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.

 

LIVE NEWS - ONLINE

  • 1
    5 mins ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 2
    51 mins ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 3
    3 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 4
    3 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 5
    3 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 6
    4 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 7
    5 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 8
    5 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 9
    5 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്