Saturday, September 22nd, 2018

യൂറോപ്പില്‍ വീണ്ടും സൈബര്‍ ആക്രമണം

ലണ്ടന്‍: റഷ്യ, ബ്രിട്ടന്‍, യുെ്രെകന്‍ അടക്കം അഞ്ചു രാജ്യങ്ങളില്‍ വാനാക്രിപ്റ്റ് സൈബര്‍ ആക്രമണം. വൈറസ് അതിവേഗം പ്രമുഖ കമ്പനികളുടെ കമ്പ്യൂട്ടറുകളില്‍ വ്യാപിക്കുകയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രമുഖ കമ്പനികളെല്ലാം സുരക്ഷഭീഷണിയിലാണ്. ഇന്ത്യയില്‍ തല്‍ക്കാലം ഭീഷണിയില്ല. യുെ്രെകനിലാണ് ഏറ്റവും രൂക്ഷമായ ആക്രമണം. യുെ്രെകന്‍ നാഷനല്‍ ബാങ്ക് രാജ്യത്തെ ധനകാര്യസ്ഥാപനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. പ്രമുഖ ജര്‍മന്‍ പോസ്റ്റല്‍ ആന്റ്് ലോജിസ്റ്റിക് കമ്പനിയായ ഡ്യൂഷേ പോസ്റ്റ്, ബ്രിട്ടീഷ് പരസ്യക്കമ്പനിയായ ഡബ്ല്യു.പി.പി എന്നിവിടങ്ങളിലാണ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. തങ്ങളുടെ … Continue reading "യൂറോപ്പില്‍ വീണ്ടും സൈബര്‍ ആക്രമണം"

Published On:Jun 28, 2017 | 9:27 am

ലണ്ടന്‍: റഷ്യ, ബ്രിട്ടന്‍, യുെ്രെകന്‍ അടക്കം അഞ്ചു രാജ്യങ്ങളില്‍ വാനാക്രിപ്റ്റ് സൈബര്‍ ആക്രമണം. വൈറസ് അതിവേഗം പ്രമുഖ കമ്പനികളുടെ കമ്പ്യൂട്ടറുകളില്‍ വ്യാപിക്കുകയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രമുഖ കമ്പനികളെല്ലാം സുരക്ഷഭീഷണിയിലാണ്. ഇന്ത്യയില്‍ തല്‍ക്കാലം ഭീഷണിയില്ല. യുെ്രെകനിലാണ് ഏറ്റവും രൂക്ഷമായ ആക്രമണം. യുെ്രെകന്‍ നാഷനല്‍ ബാങ്ക് രാജ്യത്തെ ധനകാര്യസ്ഥാപനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.
പ്രമുഖ ജര്‍മന്‍ പോസ്റ്റല്‍ ആന്റ്് ലോജിസ്റ്റിക് കമ്പനിയായ ഡ്യൂഷേ പോസ്റ്റ്, ബ്രിട്ടീഷ് പരസ്യക്കമ്പനിയായ ഡബ്ല്യു.പി.പി എന്നിവിടങ്ങളിലാണ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. തങ്ങളുടെ കമ്പ്യൂട്ടര്‍ ശൃംഖലയെ ബാധിച്ചതായി പ്രമുഖ അമേരിക്കന്‍ മരുന്നുനിര്‍മാണ കമ്പനിയായ മെര്‍ക്ക് ആന്റ്് കമ്പനി ട്വീറ്റ് ചെയ്തു.

 

LIVE NEWS - ONLINE

  • 1
    6 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    6 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    9 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    12 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    12 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    12 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    14 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    14 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    14 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള