Thursday, May 24th, 2018

ഇന്‍സ്റ്റഗ്രാമില്‍ ഇഷ തരംഗം

വിവിധ ഭാഷകളിലായി അഞ്ച് സിനിമകളാണ് ഇഷക്കു വേണ്ടി അണിയറയില്‍ ഒരുങ്ങുന്നത്.

Published On:Aug 10, 2017 | 12:01 pm

പ്രമുഖ നടിയല്ലെങ്കിലും ഇഷാ ഗുപ്തക്ക് ഇന്‍സ്റ്റഗ്രാമിനെ പോലും ഇളക്കി മറിക്കാനാവും. മാദക സൗന്ദര്യമൂറുന്ന തന്റെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്താണ് ഇഷ യുവാക്കളെ എപ്പോഴും കയ്യിലെടുക്കാറ്. ഇത്തവണയും അവര്‍ തന്റെ പതിവ് തെറ്റിച്ചില്ല. ഹോട്ട് ഫോട്ടോ ഷൂട്ടുകള്‍ ഇസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ യുവലോകം ഹൃദയമിടിപ്പ് വര്‍ധിച്ച് കീഴ്‌മേല്‍ മറിയുകയായിരുന്നു.
പൂര്‍ണമായും നഗ്‌നയായിട്ടുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് ഒരിക്കല്‍ ആരാധകരെ ഞെട്ടിച്ചിരുന്നു ഈ മാദക സുന്ദരി. എന്നാല്‍ അത് കൊണ്ട് നിര്‍ത്തിയില്ല, രണ്ടാഴ്ചയോളമായി ഇന്‍സ്റ്റാഗ്രാമിലുടെ ചൂടന്‍ ചിത്രങ്ങളുടെ കുത്തൊഴുക്കാണ്. 1.7 മില്യണ്‍ ഫോളോവേഴ്‌സാണ് ഈ 31കാരിക്ക് ഇന്‍സ്റ്റാഗ്രാമില്‍ ഉള്ളത്.
ഫെമിന മിസ് ഇന്ത്യയായിരുന്ന ഇഷ ഗുപ്ത മോഡലിംഗിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. തുടര്‍ന്ന് ബോളിവുഡിലും ചുവടുവെച്ചു. ഈ വര്‍ഷം പുറത്തിറങ്ങിയ കമാന്‍ഡോ 2ല്‍ വില്ലത്തിയായിരുന്നു. വിവിധ ഭാഷകളിലായി അഞ്ച് സിനിമകളാണ് ഇഷക്കു വേണ്ടി അണിയറയില്‍ ഒരുങ്ങുന്നത്.

 

 

 

LIVE NEWS - ONLINE

  • 1
    23 mins ago

    പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍..!

  • 2
    1 hour ago

    മദ്യപിച്ച് നഗ്‌നനൃത്തമാടിയ 50കാരന്‍ അറസ്റ്റില്‍

  • 3
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 4
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 5
    2 hours ago

    കേരള മുഖ്യനെത്താത്ത ശ്രീജിത്തിന്റെ വീട്ടില്‍ ത്രിപുര മുഖ്യമന്ത്രി

  • 6
    3 hours ago

    ഓടാന്‍ റെഡിയായി സ്‌കൂള്‍ വാഹനങ്ങള്‍

  • 7
    3 hours ago

    നിപ; മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

  • 8
    4 hours ago

    ഷാര്‍ജയില്‍ പുത്തന്‍ ആരോഗ്യ പദ്ധതി

  • 9
    4 hours ago

    ജനത്തിന്റെ നടുവൊടിച്ച് ഇന്ധനവില വീണ്ടും വര്‍ധിച്ചു