Thursday, September 20th, 2018

എറണാകുളം-തൃശൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു

ഇടപ്പള്ളി ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി പുനഃരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.

Published On:Aug 20, 2018 | 9:12 am

കൊച്ചി: ആലുവ, പറവൂര്‍ മേഖലയില്‍ വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് ഈ പ്രദേശങ്ങളിലെ ഗതാഗതം പൂര്‍ണമായും പുനഃരാരംഭിച്ചു. ആലുവ മാര്‍ത്താണ്ഡവര്‍മ പാലം വഴിയാണ് തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം പുനസ്ഥാപിച്ചത്. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തി തുടങ്ങുകയും ചെയ്തു.
എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്നു തൃശൂരിലേക്ക് 15 മിനിറ്റ് ഇടവിട്ട് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. അതേസമയം, ഇടപ്പള്ളി ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി പുനഃരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. എറണാകുളം

LIVE NEWS - ONLINE

  • 1
    10 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    11 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    12 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    15 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    16 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    17 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    19 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    20 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    21 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു