Tuesday, April 23rd, 2019

ഇപോസ് മെഷീനുകള്‍ തകരാറിലായി; റേഷന്‍ വിതരണം മുടങ്ങി

പത്തനംതിട്ട: ഇപോസ് മെഷീനുകള്‍ തകരാറിലായതോടെ രണ്ടാം ദിവസവും ജില്ലയില്‍ പലയിടത്തും റേഷന്‍ വിതരണം മുടങ്ങി. കടകളില്‍ എത്തുന്നവര്‍ക്ക് വെറും കയ്യോടെ മടങ്ങേണ്ട ഗതികേടാണ്. വ്യാപാരികള്‍ ആകെ ആശങ്കയിലും കച്ചവടം നടക്കാത്തതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. സപ്ലൈ ഓഫിസില്‍ വിളിച്ച് പലവട്ടം പരാതി പറഞ്ഞിട്ടും ഫലമൊന്നുമുണ്ടാകുന്നില്ല. കമ്പനിയില്‍ നിന്ന് ആള്‍ എത്തിയാല്‍ മാത്രമേ മെഷീന്‍ നന്നാക്കാന്‍ കഴിയൂ എന്നാണ് അധികാരികള്‍ പറയുന്നത്. എന്നാല്‍, കമ്പനിയില്‍ നിന്നും മെഷീന്‍ നന്നാക്കാന്‍ എപ്പോള്‍ എത്തുമെന്ന് ചോദിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു പിടിയുമില്ല. ചുരുക്കം … Continue reading "ഇപോസ് മെഷീനുകള്‍ തകരാറിലായി; റേഷന്‍ വിതരണം മുടങ്ങി"

Published On:Jun 1, 2018 | 8:05 am

പത്തനംതിട്ട: ഇപോസ് മെഷീനുകള്‍ തകരാറിലായതോടെ രണ്ടാം ദിവസവും ജില്ലയില്‍ പലയിടത്തും റേഷന്‍ വിതരണം മുടങ്ങി. കടകളില്‍ എത്തുന്നവര്‍ക്ക് വെറും കയ്യോടെ മടങ്ങേണ്ട ഗതികേടാണ്. വ്യാപാരികള്‍ ആകെ ആശങ്കയിലും കച്ചവടം നടക്കാത്തതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. സപ്ലൈ ഓഫിസില്‍ വിളിച്ച് പലവട്ടം പരാതി പറഞ്ഞിട്ടും ഫലമൊന്നുമുണ്ടാകുന്നില്ല. കമ്പനിയില്‍ നിന്ന് ആള്‍ എത്തിയാല്‍ മാത്രമേ മെഷീന്‍ നന്നാക്കാന്‍ കഴിയൂ എന്നാണ് അധികാരികള്‍ പറയുന്നത്. എന്നാല്‍, കമ്പനിയില്‍ നിന്നും മെഷീന്‍ നന്നാക്കാന്‍ എപ്പോള്‍ എത്തുമെന്ന് ചോദിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു പിടിയുമില്ല. ചുരുക്കം പറഞ്ഞാല്‍ കടയിലെത്തുന്നവരോട് സാധനങ്ങള്‍ എപ്പോള്‍ നല്‍കാന്‍ കഴിയുമെന്ന് പോലും പറയാനാവാത്ത സ്ഥിതിയിലാണ് കച്ചവടക്കാര്‍.

LIVE NEWS - ONLINE

  • 1
    26 mins ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 2
    52 mins ago

    സംസ്ഥാനത്ത് പോളിംഗിനിടെ മുന്നുപേര്‍ കുഴഞ്ഞു വീണ് മരിച്ചു

  • 3
    2 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 4
    2 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

  • 5
    2 hours ago

    വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

  • 6
    2 hours ago

    ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു

  • 7
    4 hours ago

    മുഖ്യമന്ത്രിയുടെ ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി

  • 8
    5 hours ago

    കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്

  • 9
    16 hours ago

    തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ