Tuesday, September 25th, 2018

എന്റെ മെഴുതിരി അത്താഴങ്ങള്‍’ ജൂലൈ 27ന് ചിത്രം തിയറ്ററുകളിലെത്തും.

നായകന്‍ ആനൂപ് മേനോന്‍ ആണ് ഇതിന്റെ തിരക്കത ഒരുക്കുന്നത്.

Published On:Jun 8, 2018 | 9:38 am

അനൂപ് മേനോന്‍, മിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൂരജ് തോമസ് ഒരുക്കുന്ന ചിത്രമാണ് ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’. അനൂപ് മേനോന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.
ജൂലൈ 27ന് ചിത്രം തിയറ്ററുകളിലെത്തും. ദിലീഷ് പോത്തന്‍, അലന്‍സിയര്‍, ബൈജു എന്നിവര്‍ക്കൊപ്പം സംവിധായകന്‍ ലാല്‍ ജോസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, ഡോള്‍ഫിന്‍ ബാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനൂപ് തൂലിക ചലിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകതയും മെഴുതിരി അത്താഴങ്ങള്‍ക്കുണ്ട്. എം.ജയചന്ദ്രന്റേതാണ് സംഗീതം. 999 എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

LIVE NEWS - ONLINE

  • 1
    30 mins ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 2
    1 hour ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 3
    1 hour ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 4
    2 hours ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

  • 5
    3 hours ago

    സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

  • 6
    3 hours ago

    ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

  • 7
    4 hours ago

    ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് തട്ടുകട കത്തിനാശിച്ചു

  • 8
    4 hours ago

    പോളിടെക്‌നിക്ക് വിദ്യാര്‍ഥിക്ക് മര്‍ദനം

  • 9
    4 hours ago

    പൊന്മുടി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; അണകെട്ട് തുറക്കും