Wednesday, May 22nd, 2019

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍; മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം

ജയത്തോടെ 15 മത്സരങ്ങളില്‍ നിന്ന് 41 പോയിന്റുമായി സിറ്റി ലീഗിന്റെ തലപ്പത്ത് തുടരുന്നു.

Published On:Dec 5, 2018 | 9:24 am

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി അപരാജിതരായി മുന്നേറുന്നു. വിക്കറേജ് റോഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വാറ്റ്ഫഡിനെതിരെ 2-1ന് സിറ്റി ജയം നേടി.
70 ശതമാനം പന്തടക്കവുമായി കളംനിറഞ്ഞ സിറ്റിക്കായി ലെറോയി സനെ(40ാം മിനിറ്റ്) ആണ് ആദ്യം വലകുലുക്കിയത്. 51-ാം മിനിറ്റില്‍ റിയാദ് മഹ്‌റെസ് ലീഡുയര്‍ത്തി. 85-ാം മിനിറ്റില്‍ ഡൗകോറിന്റെ വകയായിരുന്നു വാറ്റ്ഫഡിന്റെ ഏക ഗോള്‍.
ജയത്തോടെ 15 മത്സരങ്ങളില്‍ നിന്ന് 41 പോയിന്റുമായി സിറ്റി ലീഗിന്റെ തലപ്പത്ത് തുടരുന്നു.

 

 

LIVE NEWS - ONLINE

  • 1
    4 hours ago

    പെരിയയില്‍ ജില്ലാ കളക്ടര്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    5 hours ago

    സ്വര്‍ണക്കവര്‍ച്ച കേസ്: മുഖ്യപ്രതി പിടിയില്‍

  • 3
    12 hours ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 4
    12 hours ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 5
    14 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 6
    14 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 7
    14 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 8
    14 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 9
    15 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്