Friday, July 20th, 2018

കാല്‍ ലക്ഷത്തോളം എഞ്ചിനീയറിംഗ് സീറ്റുകള്‍ എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക് മാറ്റും

  തിരു: സംസ്ഥാനത്ത് ഒഴിവുള്ള കാല്‍ ലക്ഷത്തോളം എഞ്ചിനീയറിംഗ് സീറ്റുകള്‍ എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക് മാറ്റും. അലോട്ട്‌മെന്റിന് ശേഷം ഒഴിവു വന്ന സീറ്റുകളാണ് എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക് മാറ്റുന്നത്. രാജേന്ദ്രബാബു കമ്മീഷനാണ് ഒഴിവുള്ള സീറ്റുകള്‍ എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്. ഇതില്‍ 18,338 എണ്ണം അലോട്ട് ചെയ്തു. 17,252 പേര്‍ പ്രവേശനം തേടി. ഒഴിവുകള്‍ 18960. സര്‍ക്കാര്‍/എയ്ഡഡ് വിഭാഗത്തില്‍ 5.77 ശതമാനം സീറ്റാണ് ഒഴിഞ്ഞു കിടക്കുന്നത്. 5046 സീറ്റില്‍ 291 ഒഴിവ്. സര്‍ക്കാര്‍/സര്‍വകലാശാലാ നിയന്ത്രിത വിഭാഗത്തില്‍ 37.07 ശതമാനം … Continue reading "കാല്‍ ലക്ഷത്തോളം എഞ്ചിനീയറിംഗ് സീറ്റുകള്‍ എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക് മാറ്റും"

Published On:Jul 28, 2017 | 12:32 pm

 

തിരു: സംസ്ഥാനത്ത് ഒഴിവുള്ള കാല്‍ ലക്ഷത്തോളം എഞ്ചിനീയറിംഗ് സീറ്റുകള്‍ എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക് മാറ്റും. അലോട്ട്‌മെന്റിന് ശേഷം ഒഴിവു വന്ന സീറ്റുകളാണ് എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക് മാറ്റുന്നത്. രാജേന്ദ്രബാബു കമ്മീഷനാണ് ഒഴിവുള്ള സീറ്റുകള്‍ എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്.
ഇതില്‍ 18,338 എണ്ണം അലോട്ട് ചെയ്തു. 17,252 പേര്‍ പ്രവേശനം തേടി. ഒഴിവുകള്‍ 18960. സര്‍ക്കാര്‍/എയ്ഡഡ് വിഭാഗത്തില്‍ 5.77 ശതമാനം സീറ്റാണ് ഒഴിഞ്ഞു കിടക്കുന്നത്. 5046 സീറ്റില്‍ 291 ഒഴിവ്. സര്‍ക്കാര്‍/സര്‍വകലാശാലാ നിയന്ത്രിത വിഭാഗത്തില്‍ 37.07 ശതമാനം സീറ്റില്‍ ആളില്ല. 7554 സീറ്റില്‍ ഒഴിഞ്ഞുകിടക്കുന്നത് 2800 എണ്ണം. സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ 67.21 ശതമാനം സീറ്റാണ് ഒഴിഞ്ഞുകിടക്കുന്നത്.
ഇതിലൂടെ പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും പ്രവേശനം ലഭിക്കും. മാനേജ്‌മെന്റ് അസോസിയേഷന്റെ ആവശ്യപ്രകാരമാണ് പുതിയ നടപടി.

 

 

LIVE NEWS - ONLINE

  • 1
    9 mins ago

    മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ്; സി.ബി.ഐക്ക് വിടണമെന്ന ഹരജി തള്ളി

  • 2
    14 mins ago

    മാരുതി സുസുക്കി ആള്‍ട്ടോയുടെ ടാക്സി പതിപ്പ് ഉടന്‍ വരും

  • 3
    16 mins ago

    ലോക്‌സഭയില്‍ ബല പരീക്ഷണം

  • 4
    44 mins ago

    മോദി കേരള ജനതയെ അപമാനിച്ചു: വിഎം സുധീരന്‍

  • 5
    1 hour ago

    ബിജെപിയോട് മൃദുസമീപനമില്ല: ഉമ്മന്‍ചാണ്ടി

  • 6
    1 hour ago

    ബിജെപിയോട് മൃദുസമീപനമില്ല: ഉമ്മന്‍ചാണ്ടി

  • 7
    2 hours ago

    റിയാദില്‍ വേനല്‍ ഉത്സവത്തിന് തടുക്കമായി

  • 8
    2 hours ago

    ഹോക്കിയില്‍ ഇന്ത്യക്ക് ജയം

  • 9
    2 hours ago

    സെയ്ഫ് അലിഖാനും മകള്‍ സാറയും ഒന്നിക്കുന്നു