Monday, January 21st, 2019

എന്‍ഡോസള്‍ഫാന്‍;മെഡിക്കല്‍ ക്യാമ്പിന് തുടക്കം

രാജപുരം: എന്‍ഡോസള്‍ഫാന്‍ മൂലം രോഗംബാധിച്ചവരെ കണ്ടെത്തുന്നതിനുള്ള പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ക്കു രാജപുരത്തു തുടക്കമായി. ഹോളിഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 10ന് ആരംഭിച്ച ക്യാമ്പില്‍ 658 പേര്‍ പരിശോധന്‌ക്കെത്തി. ജനറല്‍ മെഡിസിന്‍, സര്‍ജറി, ന്യൂറോളജി, ഒഫ്താല്‍മോളജി, ഡെര്‍മറ്റോളജി, ഗൈനക്കോളജി, ഇഎന്‍ടി, സൈക്യാട്രി, ഓര്‍ത്തോ, പീഡിയാട്രിക് തുടങ്ങി രജിസ്റ്റര്‍ ചെയ്യുന്നതിനും പരിശോധന്ക്കുമായി 11 കൗണ്ടറുകളും റൂമുകളുമൊരുക്കിയിരുന്നു. കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ നിന്നെത്തിയ 44 വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പനത്തടി, കള്ളാര്‍ പഞ്ചായത്തുകളിലെയും സമീപ പഞ്ചായത്തുകളിലുമുള്ളവരാണ് ക്യാംപില്‍ … Continue reading "എന്‍ഡോസള്‍ഫാന്‍;മെഡിക്കല്‍ ക്യാമ്പിന് തുടക്കം"

Published On:Aug 22, 2013 | 5:28 pm

രാജപുരം: എന്‍ഡോസള്‍ഫാന്‍ മൂലം രോഗംബാധിച്ചവരെ കണ്ടെത്തുന്നതിനുള്ള പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ക്കു രാജപുരത്തു തുടക്കമായി. ഹോളിഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 10ന് ആരംഭിച്ച ക്യാമ്പില്‍ 658 പേര്‍ പരിശോധന്‌ക്കെത്തി. ജനറല്‍ മെഡിസിന്‍, സര്‍ജറി, ന്യൂറോളജി, ഒഫ്താല്‍മോളജി, ഡെര്‍മറ്റോളജി, ഗൈനക്കോളജി, ഇഎന്‍ടി, സൈക്യാട്രി, ഓര്‍ത്തോ, പീഡിയാട്രിക് തുടങ്ങി രജിസ്റ്റര്‍ ചെയ്യുന്നതിനും പരിശോധന്ക്കുമായി 11 കൗണ്ടറുകളും റൂമുകളുമൊരുക്കിയിരുന്നു. കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ നിന്നെത്തിയ 44 വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പനത്തടി, കള്ളാര്‍ പഞ്ചായത്തുകളിലെയും സമീപ പഞ്ചായത്തുകളിലുമുള്ളവരാണ് ക്യാംപില്‍ പങ്കെടുത്തത്.

LIVE NEWS - ONLINE

  • 1
    24 mins ago

    സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം

  • 2
    37 mins ago

    ഇന്ധനവില നുരഞ്ഞു പൊന്തുന്നു

  • 3
    1 hour ago

    2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കില്ലെന്ന് ട്രംപ്

  • 4
    3 hours ago

    സ്വന്തം നാട്ടില്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയോടിച്ച്

  • 5
    3 hours ago

    ലഹരിമരുന്ന് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

  • 6
    18 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 7
    20 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 8
    23 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 9
    1 day ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം