Thursday, August 22nd, 2019

ഒറ്റയാനയുടെ കുത്തേറ്റ് പിടിയാന ചരിഞ്ഞു

ഇടുക്കി: മൂന്നാറില്‍ ഒറ്റയാനയുടെ കുത്തേറ്റ് പിടിയാന ചരിഞ്ഞു. കണ്ണന്‍ദേവന്‍ കമ്പനി ലക്ഷ്മി എസ്‌റ്റേറ്റില്‍ സെവന്‍മല ഒറ്റപ്പാറ ഡിവിഷനില്‍ പത്താംനമ്പര്‍ ഫീല്‍ഡിലാണ് പതിന്നാലുവയസ്സുള്ള പിടിയാനയുടെ ജഡം കണ്ടത്. ഞായറാഴ്ച രാവിലെ എട്ടരയോടെ പത്താംനമ്പര്‍ ഫീല്‍ഡിനു മുകളിലെ യൂക്കാലിത്തോട്ടത്തില്‍നിന്ന് കാട്ടാനകളുടെ അലര്‍ച്ച തോട്ടം തൊഴിലാളികള്‍ കേട്ടിരുന്നു. വയറിനു കുത്തേറ്റ് കുടല്‍ പുറത്തുവന്നനിലയില്‍ യൂക്കാലിത്തോട്ടത്തിനുതാഴെ നൂറടി താഴ്ചയിലുള്ള തേയിലത്തോട്ടത്തിലാണ് പിടിയാനയുടെ ജഡം കണ്ടെത്തിയത്. കോന്നിയിലെ വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ. പി ജയകുമാര്‍, റേഞ്ച് ഓഫീസര്‍ എംഎസ് ശുചീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തില്‍ … Continue reading "ഒറ്റയാനയുടെ കുത്തേറ്റ് പിടിയാന ചരിഞ്ഞു"

Published On:Nov 12, 2018 | 8:02 am

ഇടുക്കി: മൂന്നാറില്‍ ഒറ്റയാനയുടെ കുത്തേറ്റ് പിടിയാന ചരിഞ്ഞു. കണ്ണന്‍ദേവന്‍ കമ്പനി ലക്ഷ്മി എസ്‌റ്റേറ്റില്‍ സെവന്‍മല ഒറ്റപ്പാറ ഡിവിഷനില്‍ പത്താംനമ്പര്‍ ഫീല്‍ഡിലാണ് പതിന്നാലുവയസ്സുള്ള പിടിയാനയുടെ ജഡം കണ്ടത്. ഞായറാഴ്ച രാവിലെ എട്ടരയോടെ പത്താംനമ്പര്‍ ഫീല്‍ഡിനു മുകളിലെ യൂക്കാലിത്തോട്ടത്തില്‍നിന്ന് കാട്ടാനകളുടെ അലര്‍ച്ച തോട്ടം തൊഴിലാളികള്‍ കേട്ടിരുന്നു. വയറിനു കുത്തേറ്റ് കുടല്‍ പുറത്തുവന്നനിലയില്‍ യൂക്കാലിത്തോട്ടത്തിനുതാഴെ നൂറടി താഴ്ചയിലുള്ള തേയിലത്തോട്ടത്തിലാണ് പിടിയാനയുടെ ജഡം കണ്ടെത്തിയത്. കോന്നിയിലെ വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ. പി ജയകുമാര്‍, റേഞ്ച് ഓഫീസര്‍ എംഎസ് ശുചീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹപരിശോധന നടത്തി.

LIVE NEWS - ONLINE

  • 1
    51 mins ago

    ചെക്ക് കേസ്; തുഷാറിനായി മുഖ്യമന്ത്രിയുടെ ഇടപെടല്‍

  • 2
    2 hours ago

    ഫാഷന്‍ ഷോയില്‍ അതീവ ഗ്ലാമറാസായി മാളവിക

  • 3
    2 hours ago

    കെവിന്‍ വധം…

  • 4
    2 hours ago

    നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു.

  • 5
    2 hours ago

    ദുരഭിമാന കൊലയെന്ന് കോടതി, ശിക്ഷ ശനിയാഴ്ച.

  • 6
    3 hours ago

    കെവിന്‍ വധം: നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു

  • 7
    4 hours ago

    ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • 8
    4 hours ago

    ബിക്കിനി എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക്

  • 9
    4 hours ago

    സിന്ധു ക്വാര്‍ട്ടറില്‍