Monday, June 17th, 2019

പെരിയാര്‍ കടുവാ സങ്കേതത്തില്‍ കുട്ടിക്കൊമ്പന്‍ ചരിഞ്ഞ നിലയില്‍

ഇടുക്കി: പെരിയാര്‍ കടുവാ സങ്കേതത്തിലെ വിനോദ സഞ്ചാര കേന്ദ്രമായ സത്രം ഒന്നാം മൈല്‍ ഭാഗത്ത് കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് വനപാലകര്‍ കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. നാലു വയസോളം പ്രായമുണ്ടാവുമെന്നാണ് പ്രാഥമിക നിഗമനം. തേക്കടിയില്‍ നിന്നെത്തുന്ന വനംവകുപ്പ് വെറ്റിനറി സര്‍ജന്റെ നേതൃത്വത്തില്‍ ഇന്ന് പോസ്റ്റുമാര്‍ട്ടം നടത്തും. ദിവസങ്ങള്‍ക്ക് മുന്‍പ് പെരിയാര്‍ കടുവാസങ്കേതത്തിലെ തന്നെ പമ്പ റേഞ്ചിലും ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു.

Published On:Nov 3, 2018 | 8:01 am

LIVE NEWS - ONLINE

  • 1
    14 hours ago

    കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

  • 2
    18 hours ago

    സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ജോസ്. കെ. മാണി

  • 3
    20 hours ago

    ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

  • 4
    22 hours ago

    മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

  • 5
    24 hours ago

    കനത്ത മഴയ്ക്കു സാധ്യത

  • 6
    1 day ago

    സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

  • 7
    1 day ago

    മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നു

  • 8
    2 days ago

    കൊല്ലത്ത് വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ചു

  • 9
    2 days ago

    കേരളത്തോട് വിവേചനമില്ല: നിതിന്‍ ഗഡ്കരി