Thursday, January 24th, 2019

വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കടമ്പാറിലെ പ്ലൈവുഡ് ഫാക്ടറി തൊഴിലാളിയാണ് ഗിരിജ. രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് ഷോക്കേറ്റത്.

Published On:May 29, 2018 | 10:03 am

കാസര്‍കോട്: പൊട്ടിവീണ ഹൈടെന്‍ഷന്‍ ലൈനില്‍ നിന്നും ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ബഡാജെ കജൂറിലെ ബാബുവിന്റെ ഭാര്യ ജാനകി(48)യാണ് മംഗലൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടത്. ഇന്നലെ രാവിലെ കടമ്പാറില്‍ വെച്ചാണ് ജാനകിക്ക് ഷോക്കേറ്റത്. കേരള കര്‍ണാടക ഇന്റര്‍ലിങ്ക് ടവര്‍ ഹൈടെന്‍ഷന്‍ ലൈന്‍ പൊട്ടിവീണത്. കടമ്പാറിലെ പ്ലൈവുഡ് ഫാക്ടറി തൊഴിലാളിയാണ് ഗിരിജ. രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് ഷോക്കേറ്റത്. ഉടന്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് മംഗലൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 110 കെ.വി ലൈനില്‍ നിന്നും ഷോക്കേറ്റ് ജാനകിയുടെ വസ്ത്രം മുഴുവന്‍ കത്തിപ്പോയിരുന്നു. ശരീരമാസകലം കത്തിയ നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

LIVE NEWS - ONLINE

  • 1
    23 mins ago

    ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് ബോംബേറ്

  • 2
    45 mins ago

    കെവിന്‍ വധം; ഇന്നുമുതല്‍ വാദം തുടങ്ങും

  • 3
    55 mins ago

    മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്ത്തീരിയ

  • 4
    1 hour ago

    ബാഴ്‌സക്ക് തോല്‍വി

  • 5
    2 hours ago

    ഒമ്പത്‌വയസ്സുകാരിക്ക് പീഡനം; മാതാവും കാമുകനും പിടിയില്‍

  • 6
    13 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 7
    15 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 8
    18 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 9
    19 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു