Wednesday, July 17th, 2019

ഇലക്ട്രോണിക് ഉപകരണങ്ങള്‍ ബ്രിട്ടനും നിരോധിച്ചു

      ലണ്ടന്‍: ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ നിന്ന് എത്തുന്ന വിമാനയാത്രക്കാര്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശം കൊണ്ടുവരുന്നതിന് അമേരിക്ക അനിശ്ചിതകാല നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ബ്രിട്ടനും ഇത്തരം സാധനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇത് കൂടാതെ ചില മൊബൈല്‍ ഫോണുകള്‍ക്കും നിരോധനമുണ്ട്. ഈജിപ്ത്, ജോര്‍ദാന്‍, ലെബനന്‍, സൗദി അറേബ്യ, ടുണീഷ്യ, ടര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ബ്രിട്ടനിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന വിമാനങ്ങളിലാണ് ഇലക്ട്രോണിക് സാധനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഈ വിമാനങ്ങളില്‍ ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങള്‍ … Continue reading "ഇലക്ട്രോണിക് ഉപകരണങ്ങള്‍ ബ്രിട്ടനും നിരോധിച്ചു"

Published On:Mar 22, 2017 | 9:59 am

Jetairways Full

 

 

 
ലണ്ടന്‍: ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ നിന്ന് എത്തുന്ന വിമാനയാത്രക്കാര്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശം കൊണ്ടുവരുന്നതിന് അമേരിക്ക അനിശ്ചിതകാല നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ബ്രിട്ടനും ഇത്തരം സാധനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇത് കൂടാതെ ചില മൊബൈല്‍ ഫോണുകള്‍ക്കും നിരോധനമുണ്ട്. ഈജിപ്ത്, ജോര്‍ദാന്‍, ലെബനന്‍, സൗദി അറേബ്യ, ടുണീഷ്യ, ടര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ബ്രിട്ടനിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന വിമാനങ്ങളിലാണ് ഇലക്ട്രോണിക് സാധനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഈ വിമാനങ്ങളില്‍ ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങള്‍ ലഗേജിനൊപ്പം മാത്രമേ കരുതാന്‍ സാധിക്കൂ.
അല്‍ക്വായ്ദ തീവ്രവാദികള്‍ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിമാനത്തില്‍ ഇലക്ട്രോണിക് സാധനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം യാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് അറിയാമെന്നും എന്നാല്‍ എല്ലാവരുടേയും സുരക്ഷയെ കരുതി ഇതല്ലാതെ മറ്റു മാര്‍ഗമില്ലെന്നും ബ്രിട്ടനിലെ സര്‍ക്കാര്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    1 hour ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 2
    4 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 3
    4 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 4
    5 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 5
    6 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 6
    7 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 7
    7 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 8
    8 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 9
    8 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി