Thursday, November 15th, 2018

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ചെല്‍സിക്കും എവര്‍ട്ടണും ജയം

    ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും എവര്‍ട്ടണും ജയം. ഇരു ടീമുകളും ഏകപക്ഷീയമായ രണ്ടുഗോളിനാണ് ജയിച്ചത്. ചെല്‍സി സതാംപ്ടണിനെയും എവര്‍ട്ടണ്‍ വെസ്റ്റ് ഹാം യുണൈറ്റഡിനെയുമാണ് പരാജയപ്പെടുത്തിയത്. പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ചെല്‍സി 22 പോയിന്റുമായി നാലാം സ്ഥാനത്താണ്. 23 പോയിന്റ് വീതമുള്ള മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സണല്‍, ലിവര്‍പൂള്‍ എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍. 18 പോയിന്റുമായി എവര്‍ട്ടണ്‍ ആറാം സ്ഥാനത്താണ്.

Published On:Oct 31, 2016 | 8:30 am

Football Full 898989

 

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും എവര്‍ട്ടണും ജയം. ഇരു ടീമുകളും ഏകപക്ഷീയമായ രണ്ടുഗോളിനാണ് ജയിച്ചത്. ചെല്‍സി സതാംപ്ടണിനെയും എവര്‍ട്ടണ്‍ വെസ്റ്റ് ഹാം യുണൈറ്റഡിനെയുമാണ് പരാജയപ്പെടുത്തിയത്.
പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ചെല്‍സി 22 പോയിന്റുമായി നാലാം സ്ഥാനത്താണ്. 23 പോയിന്റ് വീതമുള്ള മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സണല്‍, ലിവര്‍പൂള്‍ എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍. 18 പോയിന്റുമായി എവര്‍ട്ടണ്‍ ആറാം സ്ഥാനത്താണ്.

LIVE NEWS - ONLINE

  • 1
    7 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    8 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    9 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    12 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    13 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    15 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    16 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    16 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    16 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി