Wednesday, September 19th, 2018

ഈദ് ; 7,400 ഓളം ആടുമാടുകളെ ബലികൊടുത്തു

          അബുദാബി: ഈദാഘോഷങ്ങള്‍ക്കായി അബുദാബിയിലെ അറവുശാലകളില്‍ 7,400 ഓളം ആടുമാടുകളെ ബലികൊടുത്തു. ഇത്തവണത്തെ ആഘോഷങ്ങള്‍ക്കായി കൊണ്ടുവന്ന മാടുകളെ കശാപ്പ് ചെയ്യാനായിമാത്രം കശാപ്പുകാരുടെ എണ്ണം 170 ആക്കി വര്‍ധിപ്പിച്ചിരുന്നെന്ന് ഓട്ടോമാറ്റിക് അറവുശാലയിലെ വെറ്ററിനറിഅധികൃതര്‍ വ്യക്തമാക്കി. പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ഷഹാമയിലും ബനിയാസിലുമുള്ള അറവ് ശാലകളിലെ ശുചിത്വം ഉറപ്പ് വരുത്താനായി പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Published On:Oct 6, 2014 | 9:59 am

Eid Sacrifice Full

 

 

 

 

 
അബുദാബി: ഈദാഘോഷങ്ങള്‍ക്കായി അബുദാബിയിലെ അറവുശാലകളില്‍ 7,400 ഓളം ആടുമാടുകളെ ബലികൊടുത്തു.
ഇത്തവണത്തെ ആഘോഷങ്ങള്‍ക്കായി കൊണ്ടുവന്ന മാടുകളെ കശാപ്പ് ചെയ്യാനായിമാത്രം കശാപ്പുകാരുടെ എണ്ണം 170 ആക്കി വര്‍ധിപ്പിച്ചിരുന്നെന്ന് ഓട്ടോമാറ്റിക് അറവുശാലയിലെ വെറ്ററിനറിഅധികൃതര്‍ വ്യക്തമാക്കി. പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ഷഹാമയിലും ബനിയാസിലുമുള്ള അറവ് ശാലകളിലെ ശുചിത്വം ഉറപ്പ് വരുത്താനായി പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    3 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    4 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    7 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    8 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    10 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    11 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    12 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    13 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു