Friday, September 21st, 2018

താമസിക്കാന്‍ ഇനി മുട്ട വീടും

        ചൈനയില്‍ മുട്ട വീട് ട്രെന്റാവുന്നു. ദായി ഹൈഫെ ഹുനാന്‍ എന്ന യുവ ഡിസൈറാണ് ഇതിന്റെ ഉപജ്ഞാതാവ്. ചൈനാ നഗരത്തിലെഷംഗായി പട്ടണത്തിലേക്ക് കുടിയേറിയ ഈ യുവാവ് ഭീമമായ ഭവനവാടക മറി കടക്കാനാണ് പുതിയ വീടിന് രൂപം നല്‍കിയത്. ചൈനയിലെ വന്‍ വാടകക്കെതിരെ പ്രതിഷേധമെന്നോണം തെരുവില്‍ തന്നെ ഒരു ചെറുവീട് പണിതു താമസം തുടങ്ങി. ഒരു മുട്ടയുടെ ആകൃതിയിലാണ് വീട്. ചൈനയിലെ ഒരു എക്‌സിബിഷനില്‍ കണ്ട് മനസ്സില്‍ കയറിയതാണത്രേ ഈ ഡിസൈന്‍. ഒരു ചെറിയ … Continue reading "താമസിക്കാന്‍ ഇനി മുട്ട വീടും"

Published On:Jun 6, 2017 | 10:31 am

Egg House Full Image

 

 

 

 

ചൈനയില്‍ മുട്ട വീട് ട്രെന്റാവുന്നു. ദായി ഹൈഫെ ഹുനാന്‍ എന്ന യുവ ഡിസൈറാണ് ഇതിന്റെ ഉപജ്ഞാതാവ്. ചൈനാ നഗരത്തിലെഷംഗായി പട്ടണത്തിലേക്ക് കുടിയേറിയ ഈ യുവാവ് ഭീമമായ ഭവനവാടക മറി കടക്കാനാണ് പുതിയ വീടിന് രൂപം നല്‍കിയത്. ചൈനയിലെ വന്‍ വാടകക്കെതിരെ പ്രതിഷേധമെന്നോണം തെരുവില്‍ തന്നെ ഒരു ചെറുവീട് പണിതു താമസം തുടങ്ങി.
ഒരു മുട്ടയുടെ ആകൃതിയിലാണ് വീട്. ചൈനയിലെ ഒരു എക്‌സിബിഷനില്‍ കണ്ട് മനസ്സില്‍ കയറിയതാണത്രേ ഈ ഡിസൈന്‍. ഒരു ചെറിയ കിടക്ക, മേശ, കസേര, വാട്ടര്‍ ടാങ്ക്..ഇത്രമാത്രമേ വീട്ടിനകത്തുള്ളൂ. രണ്ടു മീറ്ററാണ് വീടിന്റെ ഉയരം. മുള കൊണ്ടുള്ള ഫ്രയിമില്‍ വുഡന്‍ പാനല്‍ കൊണ്ടാണ് വീട് നിര്‍മിച്ചിരിക്കുന്നത്. പുറത്തെ ചട്ടക്കൂടില്‍ നട്ടിരിക്കുന്ന ചെടികള്‍ പച്ചപ്പിന്റെ ആവരണം നല്‍കുന്നു. സോളാര്‍ പാനനല്‍ ഉപയോഗിച്ചാണ് ഇതിലെ വിളക്കുകള്‍ കത്തിക്കുന്നത്. 964 ഡോളറാണ് ഈ സ്ലീപിംഗ് പോഡിന്റെ വില.

 

LIVE NEWS - ONLINE

  • 1
    3 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    4 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    6 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    7 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    9 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    10 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    14 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    14 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    15 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി