Saturday, February 16th, 2019

മുഖത്തെ ചുളിവുകള്‍ പരിഹരിക്കാന്‍ മുട്ട..!

പ്രായമായവരില്ലല്ലാതെയും മുഖത്ത് ചുളിവുകള്‍ വരാറുണ്ട്. ഈ പ്രശ്‌നത്തിന് നല്ല വഴിയാണ് മുട്ട

Published On:Aug 10, 2018 | 10:41 am

മുഖത്തെ ചുളിവുകള്‍ പലരേയും അലട്ടുന്ന പ്രശ്നമാണ്. പ്രായമേറുമ്പോള്‍ ഈ ചുളിവുകള്‍ കൂടിവരുന്നു. പ്രായമായവരില്ലല്ലാതെയും മുഖത്ത് ചുളിവുകള്‍ വരാറുണ്ട്. ഈ പ്രശ്‌നത്തിന് നല്ല വഴിയാണ് മുട്ട
മുട്ടയുടെ വെള്ള നല്ലപോലെ ഉടച്ചു മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ പൊളിച്ചെടുക്കാം. ഇതും മുഖത്തെ ചുളിവു നീക്കാന്‍ ഏറെ നല്ലതാണ്.ആഴ്ചയില്‍ മൂന്നോ നാലോ തവണ ചെയ്യുക.
മുട്ട, വെളിച്ചെണ്ണ മിശ്രിതവും മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ നല്ലതാണ്. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം ചെയ്യാം.
മുട്ടവെള്ളയും ഒരു സ്പൂണ്‍ തൈരും കലര്‍ത്തിയ മിശ്രിതത്തില്‍ ലേശം ബ്രൗണ്‍ ഷുഗര്‍ ഇടുക. ഇതു മുഖത്തു പുരട്ടി പതുക്കെ മസാജ് ചെയ്യുക. ഇത് പത്തു പതിനഞ്ചു മിനിറ്റു കഴിഞ്ഞ് കഴുകിക്കളയണം. ഇത് മുഖചര്‍മത്തിന് മുറുക്കം നല്‍കും.ആഴ്ചയില്‍ മൂന്നോ നാലോ തവണ ചെയ്യുക. ഷുഗര്‍ ചേര്‍ക്കാതെ മുട്ടവെള്ളയും തൈരും മാത്രം കലര്‍ത്തിയാലും മതി.
മുട്ടവെള്ളയും നാരങ്ങാനീരും തേനും കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇതും മുഖത്തിന് ഇലാസ്റ്റിസിറ്റി നല്‍കും. മുഖത്തെ ചുളിവുകള്‍ ഒഴിവാക്കാന്‍ സഹായിക്കും.

LIVE NEWS - ONLINE

 • 1
  10 hours ago

  പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

 • 2
  12 hours ago

  വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

 • 3
  14 hours ago

  വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

 • 4
  16 hours ago

  പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

 • 5
  19 hours ago

  പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

 • 6
  19 hours ago

  പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

 • 7
  19 hours ago

  പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

 • 8
  19 hours ago

  പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

 • 9
  19 hours ago

  പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്