Tuesday, September 18th, 2018

കുട്ടികള്‍ക്ക് ദിവസവും ഒരു മുട്ട കൊടുക്കാമോ?

മുട്ട കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് വളരെ അത്യാവശ്യമാണ്

Published On:Aug 20, 2018 | 1:01 pm

മുട്ട കുട്ടികള്‍ക്ക് നല്ലതാണോ എന്നത് പല അമ്മമാര്‍ക്കും സംശയമാണ്. ഈ സംശയത്താല്‍ ദിവസവും കുട്ടികള്‍ക്ക മുട്ട കൊടുക്കാന്‍ അമ്മമാര്‍ മടിക്കുന്നു. എന്നാല്‍ അറിയുക മുട്ട കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് വളരെ അത്യാവശ്യമാണ്. മുട്ട കൊഴുപ്പാണ് എന്ന് വിചാരിക്കുന്നവരാണ് മിക്കവരും. എന്നാല്‍ മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്. ദിവസവും ഒരു മുട്ട കുട്ടിക്ക് കൊടുക്കാം
കോഴിമുട്ടയേക്കാള്‍ കുട്ടികളുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നത് കാടമുട്ടയാണ്. ഇതിന് കോഴിമുട്ടയേക്കാള്‍ ഗുണവും കൂടുതലാണ്. മാത്രമല്ല ഇതിലടങ്ങിയിരിക്കുന്ന കൊഴുപ്പാകട്ടെ നല്ല കൊഴുപ്പാണ്. കുട്ടികള്‍ക്ക് മുട്ടയുടെ മഞ്ഞ നിര്‍ബന്ധമായും കൊടുത്തിരിക്കണം. കുട്ടികളുടെ വളര്‍ച്ചയെ സഹായിക്കുന്നതും ഇതാണ്. കുട്ടികളുടെ എല്ലുകളുടേയും മാംസ പേശികളുടേയും വികാസത്തിന് വളരെയധികം മുട്ട സഹായിക്കുന്നു. കുട്ടികളില്‍ കാഴ്ത ശക്തിവര്‍ദ്ധിപ്പിക്കാന്‍ മുട്ട സഹായിക്കുന്നുണ്ട്. ാേവൈറ്റമിന്‍ എ, ബി, റൈബോഫല്‍ബിന്‍, കാത്സ്യം, മഗ്‌നീഷ്യം തുടങ്ങിവ കൊണ്ട് സമ്പുഷ്ടമാണ് മുട്ട.

LIVE NEWS - ONLINE

  • 1
    2 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 2
    4 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 3
    5 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 4
    5 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 5
    6 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 6
    6 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

  • 7
    7 hours ago

    ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്

  • 8
    7 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

  • 9
    7 hours ago

    പണികിട്ടി…