Thursday, February 21st, 2019

ഈരാറ്റുപേട്ട നഗരസഭ ഇടതു മുന്നണിക്ക് നഷ്ടമായി

യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഇടതു മുന്നണിക്ക് ഭരണം നഷ്ടമായത്.

Published On:May 5, 2018 | 11:54 am

കോട്ടയം: ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ ഇടതു മുന്നണിക്ക് ഭരണം നഷ്ടമായി. പ്രമേയത്തിലെ വോട്ടെടുപ്പില്‍ നിന്നും സി.പി.എം, സി.പി.ഐ, എസ്.ഡി.പി.ഐ എന്നിവര്‍ വിട്ടുനിന്നു. എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കരുതെന്ന വിപ്പ് ലംഘിച്ച് ഒരു ഇടത് അംഗം പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. മുസ്‌ലിം ലീഗ് എട്ട്, ജനപക്ഷം നാല്, കോണ്‍ഗ്രസ് മൂന്ന്, സി.പി.എം. ഏഴ്, സി.പി.ഐ. രണ്ട്, എസ്.ഡി.പി.ഐ. നാല് എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷി നില.

 

LIVE NEWS - ONLINE

  • 1
    7 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    9 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    11 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    14 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    15 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    16 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    16 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    16 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    16 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍