എടപ്പാള്‍: ടൂറിസ്റ്റ് ഹോം ഉടമ വെങ്ങിനിക്കര പുത്തന്‍വീട്ടില്‍ മൊയ്തീനെ(58) കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ചെര്‍പ്പുളശ്ശേരി ചളവറ വയരേങ്ങല് വീട്ടില്‍ സ്വാലിഹ് (29), എടപ്പാള്‍ പെരുമ്പറമ്പ് കുന്നത്തുവളപ്പില്‍ അക്ബര്‍ അലി (36), എടപ്പാള്‍ ഇക്കൂരത്തുവളപ്പില് റഊഫ് (38), വെങ്ങിനിക്കര മുണ്ടേങ്കാട്ടില്‍ സെയ്ഫുദ്ദീന്‍ (സെയ്ഫു46), പാലക്കാട് കൊല്ലങ്കോട് നെടുമുണി സുരേന്ദ്രന്(29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മദ്യപിക്കാന്‍ മുറിഅനുവദിക്കാത്തതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ ്അവസാനിച്ചത്. പ്രതികളെ പൊന്നാനി കോടതി റിമാന്റ് ചെയ്തു. പ്രതികള്‍ക്കെതിരെ കുറ്റകരമായ നരഹത്യക്കാണ് കേസെടുത്തത്. കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയില്‍ … Continue reading "ടൂറിസ്റ്റ് ഹോം ഉടമയുടെ കൊലപാതകം; അഞ്ചുപേര്‍ അറസ്റ്റില്‍"