Monday, November 19th, 2018

എടപ്പാള്‍ പീഡനം; എസ്‌ഐ അറസ്റ്റില്‍

എസ്‌ഐക്കെതിരെ നേരത്തേ പോക്‌സോ ചുമത്തിയിരുന്നു.

Published On:Jun 5, 2018 | 12:32 pm

മലപ്പുറം: എടപ്പാള്‍ തിയറ്റര്‍ പീഡനക്കേസില്‍ ചങ്ങരംകുളം എസ്.ഐ കെ.ജി ബേബി അറസ്റ്റില്‍. തിയറ്റില്‍ ബാലികയെ പീഡിപ്പിച്ച ആള്‍ക്കെതിരെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതി പൂഴ്ത്തിവെച്ച ബേബിക്കെതിരെ നേരത്തേ പോക്‌സോ ചുമത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

 

LIVE NEWS - ONLINE

  • 1
    3 mins ago

    ഫിജിയില്‍ ശക്തമായ ഭൂചലനം

  • 2
    5 mins ago

    രണ്‍വീറും ദീപികയും തിരിച്ചെത്തി

  • 3
    7 mins ago

    മേരികോം ഫൈനലില്‍

  • 4
    2 hours ago

    പോലീസ് നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ശശികല ശബരിമലയിലേക്ക്

  • 5
    15 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 6
    19 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 7
    23 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 8
    1 day ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 9
    1 day ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു