Wednesday, November 21st, 2018

ഹിമാചല്‍പ്രദേശില്‍ നേരിയ ഭൂചലനം

      ഷിംല: ഹിമാചല്‍പ്രദേശില്‍ നേരിയ ഭൂചലനം. ഇന്നു പുലര്‍ച്ചെയാണ് രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായത്. ഹിമാചലിലെ ചംബ ജില്ലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 2.8 ഉം 4.5 ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ ഉണ്ടായത്. ആദ്യത്തേത് പുലര്‍ച്ചെ 3.35നും രണ്ടാമത്തേത് 5.35നുമാണ് അനുഭവപ്പെട്ടത്. സംഭവത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഇല്ല.

Published On:May 19, 2017 | 9:43 am

Earthquake Full

 

 

 

ഷിംല: ഹിമാചല്‍പ്രദേശില്‍ നേരിയ ഭൂചലനം. ഇന്നു പുലര്‍ച്ചെയാണ് രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായത്. ഹിമാചലിലെ ചംബ ജില്ലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 2.8 ഉം 4.5 ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ ഉണ്ടായത്. ആദ്യത്തേത് പുലര്‍ച്ചെ 3.35നും രണ്ടാമത്തേത് 5.35നുമാണ് അനുഭവപ്പെട്ടത്. സംഭവത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഇല്ല.

LIVE NEWS - ONLINE

  • 1
    1 hour ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 2
    4 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 3
    5 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 4
    6 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 5
    6 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 6
    6 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 7
    6 hours ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 8
    7 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 9
    7 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം