Wednesday, November 21st, 2018

ഉരുള്‍ പൊട്ടിയ സ്ഥലങ്ങള്‍ വിദഗ്ധര്‍ സന്ദര്‍ശിച്ചു

ഇടുക്കി: കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ തൊമ്മന്‍കുത്ത് മനയത്തടം മേഖലകളില്‍ റവന്യൂ-ആരോഗ്യ വകുപ്പ് അധികൃതര്‍ സന്ദര്‍ശനം നടത്തി. മനയത്തടം വനമേഖലയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ ഉരുളില്‍ കണ്ണാടിയാര്‍ കരകവിഞ്ഞതോടെയാണ് വീടുകളില്‍ വെള്ളം കയറിയത്. പല വീടുകളുടെയും മേല്‍ക്കൂര വരെ വെള്ളം നിറഞ്ഞു. ഇതോടെ പുഴയിലൂടെ ഒഴുകിയെത്തിയ ചപ്പുചവറുകളും മറ്റും വീടുകളില്‍ നിറഞ്ഞു. പകര്‍ച്ച വ്യാധികള്‍ പിടിപെടാനുള്ള ആശങ്ക അകറ്റാനാണ് പരിശോധന നടത്തിയത്. മഴ കനക്കുകയാണെങ്കില്‍ വീണ്ടും ഉരുള്‍പൊട്ടാനുള്ള സാധ്യതയുംസ്ഥലം സന്ദര്‍ശിച്ച വിദഗ്ധ സംഘം പരിശോധിച്ചു. തൊമ്മന്‍കുത്ത് മനയത്തടം വനമേഖലയിലാണ് തിങ്കളാഴ്ച … Continue reading "ഉരുള്‍ പൊട്ടിയ സ്ഥലങ്ങള്‍ വിദഗ്ധര്‍ സന്ദര്‍ശിച്ചു"

Published On:Oct 23, 2013 | 1:50 pm

ഇടുക്കി: കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ തൊമ്മന്‍കുത്ത് മനയത്തടം മേഖലകളില്‍ റവന്യൂ-ആരോഗ്യ വകുപ്പ് അധികൃതര്‍ സന്ദര്‍ശനം നടത്തി. മനയത്തടം വനമേഖലയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ ഉരുളില്‍ കണ്ണാടിയാര്‍ കരകവിഞ്ഞതോടെയാണ് വീടുകളില്‍ വെള്ളം കയറിയത്.
പല വീടുകളുടെയും മേല്‍ക്കൂര വരെ വെള്ളം നിറഞ്ഞു. ഇതോടെ പുഴയിലൂടെ ഒഴുകിയെത്തിയ ചപ്പുചവറുകളും മറ്റും വീടുകളില്‍ നിറഞ്ഞു. പകര്‍ച്ച വ്യാധികള്‍ പിടിപെടാനുള്ള ആശങ്ക അകറ്റാനാണ് പരിശോധന നടത്തിയത്. മഴ കനക്കുകയാണെങ്കില്‍ വീണ്ടും ഉരുള്‍പൊട്ടാനുള്ള സാധ്യതയുംസ്ഥലം സന്ദര്‍ശിച്ച വിദഗ്ധ സംഘം പരിശോധിച്ചു. തൊമ്മന്‍കുത്ത് മനയത്തടം വനമേഖലയിലാണ് തിങ്കളാഴ്ച രാത്രിയോടെ ഉരുള്‍പൊട്ടിയത്.

LIVE NEWS - ONLINE

  • 1
    35 mins ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 2
    1 hour ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 3
    2 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 4
    2 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 5
    2 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 6
    3 hours ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 7
    3 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 8
    4 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 9
    4 hours ago

    ബ്രസീലിന് ജയം