മലപ്പുറത്ത് നേരിയ ഭൂ ചലനം

Published:December 9, 2016

Earthquake Full

 

 

മലപ്പുറം: ജില്ലയില്‍ നേരിയ ഭൂചലനം. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, വള്ളുവമ്പ്രം എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 6.20നും 6.30നുമിടയിലാണ് പ്രകമ്പനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിേപ്പാര്‍ട്ട് ചെയ്തിട്ടില്ല.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.