Tuesday, June 25th, 2019

ജപ്പാനില്‍ ഭൂകമ്പം

സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

Published On:Oct 5, 2018 | 9:17 am

ടോക്കിയോ: ജപ്പാനെ നടുക്കി ഭൂകമ്പം. ജപ്പാനിലെ ഹൊക്കൈഡോയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ആളപായമോ, നാശനഷ്ടമോ ഉണ്ടായോയെന്നു വ്യക്തമല്ല. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയെന്ന് ജപ്പാന്‍ കാലാവസ്ഥാപഠന ഏജന്‍സി അറിയിച്ചു. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    മണിമലയാറ്റില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു

  • 2
    3 hours ago

    ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി

  • 3
    5 hours ago

    ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ല

  • 4
    6 hours ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 5
    8 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 6
    10 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 7
    11 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 8
    11 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 9
    11 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്