Monday, December 18th, 2017

ഇറാനില്‍ വീണ്ടും ശക്തമായ ഭൂചലനം

കെര്‍മാന്‍ നഗരത്തിനു 60 കിലോമീറ്റര്‍ അകലെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

Published On:Dec 1, 2017 | 10:29 am

ടെഹ്‌റാന്‍: ഇറാനില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇറാനിലെ കെര്‍മാന്‍ മേഖലയിലാണ് ഭൂചലനം. കെര്‍മാന്‍ നഗരത്തിനു 60 കിലോമീറ്റര്‍ അകലെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.യുഎസിലെ ഡല്‍വാരയിലും ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടര്‍സ്‌കെയില്‍ 4.1 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
നേരത്തെ നവംബര്‍ 13 ന് മധ്യപൂര്‍വേഷ്യയെ വിറപ്പിച്ച ഇറാന്‍- ഇറാഖ് അതിര്‍ത്തിയിലെ ശക്തമായ ഭൂചലനത്തില്‍ നാനൂറിലേറെ പേര്‍ക്കാണ് ജീവന്‍ നഷഷ്ടമായത്. ഒരുലക്ഷത്തോളം പേര്‍ ഭവനരഹിതരായി. റിക്ടര്‍സ്‌കെയിലില്‍ 7.3 തീവ്രതയുള്ള ഭൂകമ്പമാണ് ഉണ്ടായത്.

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    ഹിമാചല്‍ തിയോഗില്‍ സിപിഎമ്മിന് ജയം

  • 2
    2 hours ago

    ഹിമാചലില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തോറ്റു

  • 3
    2 hours ago

    വിധിയില്‍ പതറാതെ..കൈപത്തികളില്ലെങ്കിലും ഇന്നവള്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നു..

  • 4
    3 hours ago

    മുംബൈയില്‍ കെട്ടിടത്തിന് തീ പിടിച്ച് 12 പേര്‍ വെന്തുമരിച്ചു

  • 5
    3 hours ago

    ഹിമാചല്‍ ബിജെപി തിരിച്ചു പിടിച്ചു

  • 6
    4 hours ago

    സിഐഎ സഹായം; ട്രംപിന് നന്ദി അറിയിച്ച് റഷ്യ

  • 7
    4 hours ago

    വൃത്തിയുള്ള, വെളുത്ത പല്ലുകള്‍..നിങ്ങള്‍ക്കും സ്വന്തമാക്കാം

  • 8
    4 hours ago

    കവര്‍ച്ചാ കേസുകളിലെ പ്രതി ഉള്ളാളില്‍ പിടിയില്‍

  • 9
    4 hours ago

    ഗുജറാത്ത് ബിജെപി നിലനിര്‍ത്തി