Friday, April 19th, 2019

അഴകേറും കമ്മലുകള്‍…

കമ്മലുകള്‍ തിരഞ്ഞെടുക്കുന്നതില്‍ കൃത്യമായ ധാരണയുണ്ടാകണം

Published On:Aug 23, 2017 | 11:53 am

പെണ്‍കുട്ടികള്‍ക്ക് ആഭരണങ്ങളില്‍ പ്രിയം കമ്മലുകള്‍ തന്നെ. അതും വലുപ്പം കൂടിയവ. പെണ്ണിന്റെ അഴക് തന്നെ മാറ്റിമറിക്കുന്ന കമ്മലുകള്‍ ഇന്ന് പല മോഡലുകളിലും ലഭിക്കുന്നു.
മുഖത്തിന് ഇണങ്ങുന്ന കമ്മലുകള്‍ ഏതുമാകട്ടെ അത് തിരഞ്ഞെടുത്ത് വാങ്ങാന്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക കഴിവ് തന്നെ. വസ്ത്രങ്ങള്‍ക്ക് ഇണങ്ങുന്ന കമ്മലുകള്‍ ഇടാനാണ് അവര്‍ ആഗ്രഹിക്കുക. മോഡേണ്‍ വേഷങ്ങള്‍ക്ക് നീളമുള്ളവ, സാരിപോലുള്ള വേഷങ്ങള്‍ക്ക് ജിമിക്കി എന്ന രീതിയിലണ് കമ്മലുകളുടെ ഉപയോഗം. ഓണക്കാലമായതുകൊണ്ടു തന്നെ വസ്ത്രങ്ങളെ പോലെ കമ്മലുകള്‍ക്കും പ്രാധാന്യമുണ്ട്. സെറ്റ് സാരികള്‍ക്കും, നാടന്‍ വേഷങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതു കൊണ്ട് ജിമിക്കികളും, കല്ലുവെച്ച നീളന്‍ കമ്മലുകളും പ്രിയമേറും.
ഭംഗി കണ്ട് കമ്മലുകള്‍ വാങ്ങിക്കുന്നതിലും നല്ലത് അതിന കുറിച്ച് അറിഞ്ഞ് വാങ്ങുന്നതാണ്. സ്‌റ്റൈല്‍ ഇയര്‍റിങ്‌സ്, ഷാന്‍ലിയര്‍ ഇയറിങ്‌സ്, ഹഗ്ഗിങ് ഇയര്‍റിങ്‌സ്. ഡാംഗിള്‍സ് ഇയര്‍റിങ്‌സ് എന്നിങ്ങനെ നീളുന്നു കമ്മലുകള്‍ക്കിടയില്‍ നിന്ന്, കൃത്യമായ ധാരണയുണ്ടായാല്‍ ഇണങ്ങുന്ന കമ്മലുകള്‍ വാങ്ങാന്‍ എളുപ്പമായിരിക്കും.

LIVE NEWS - ONLINE

  • 1
    46 mins ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 2
    1 hour ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 3
    1 hour ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 4
    1 hour ago

    ബാലപീഡനത്തിനെതിരെ നടപടി

  • 5
    3 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 6
    4 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 7
    4 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം

  • 8
    4 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 9
    5 hours ago

    ക്ലൈമാക്‌സ്; കലാശക്കൊട്ട് ഞായറാഴ്ച