Monday, November 12th, 2018

സ്വകാര്യ റിസോര്‍ട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു

പോലീസ് പ്രവര്‍ത്തരെ അറസ്റ്റ് ചെയ്ത് നീക്കി.

Published On:Jul 26, 2018 | 10:00 am

കൊല്ലം: വര്‍ക്കല പാപനാശം തിരുവമ്പാടി ബീച്ചില്‍ നഗരസഭയുടെ അനുമതി ഇല്ലാതെയും കടല്‍ഭിത്തി കയ്യേറിയും നിര്‍മാണം നടത്തിവന്നിരുന്ന സ്വകാര്യ റിസോര്‍ട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. വടിയും മറ്റ് ആയുധങ്ങളുമായെത്തിയ പ്രവര്‍ത്തകര്‍ റിസോര്‍ട്ട് പൂര്‍ണമായും അടിച്ച് തകര്‍ക്കുകയായിരുന്നു. പിന്നീട് സ്ഥലത്തെത്തിയ പോലീസ് പ്രവര്‍ത്തരെ അറസ്റ്റ് ചെയ്ത് നീക്കി. ചട്ടങ്ങള്‍ പാലിക്കാതെ എല്‍.ഡി.എഫ് ഭരണസമിതി റിസോര്‍ട്ട് നിര്‍മാണത്തിന് അനുമതി നല്‍കിയെന്ന ആരോപണത്തെച്ചൊല്ലി വര്‍ക്കലയില്‍ ഹര്‍ത്താല്‍ നടക്കുന്നതിനിടെയാണ് അക്രമം.

 

LIVE NEWS - ONLINE

  • 1
    6 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    7 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    9 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    12 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    13 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    14 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    14 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    14 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    15 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍