Saturday, July 20th, 2019

ഡ്യൂട്ടിക്കിടെ മദ്യപിച്ച മൃഗാശുപത്രി ഡോക്ടര്‍ പിടിയില്‍

ഇടുക്കി: ഡ്യൂട്ടി സമയത്ത് മൃഗാശുപത്രിയിലിരുന്നു മദ്യപിച്ച ഡോക്ടറെ പോലീസ് പിടികൂടി. വണ്ടിപ്പെരിയാര്‍ മൃഗാശുപത്രിയിലെ ഡോക്ടര്‍ മുരുകേശനാണ് പിടിയിലായത്. ആശുപത്രിയിലെ അറ്റന്റര്‍ പ്രമോദും സ്റ്റാന്റിലെ ജീപ്പ് ഡ്രൈവര്‍ അയ്യപ്പനും ഡോക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. ആശുപത്രിയിലെത്തിയ ചിലരെ ഡോക്ടര്‍ മദ്യ ലഹരിയില്‍ തെറി പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചതോടെ ഗ്രില്‍ അടച്ച് മൂവരും ആശുപത്രിയുടെ ഉള്ളിലിരുന്നു. ഏറെ വൈകി പോലീസ് എത്തിയാണ് ഇവരെ പുറത്തിറക്കിയത്. തുടര്‍ന്ന് ഡോക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തു.  

Published On:Oct 25, 2013 | 2:20 pm

LIVE NEWS - ONLINE

  • 1
    2 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 2
    2 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 3
    3 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

  • 4
    3 hours ago

    സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എപിമാര്‍ കസ്റ്റഡിയില്‍

  • 5
    4 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 6
    4 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 7
    4 hours ago

    കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു

  • 8
    4 hours ago

    ആടൈയിലെ ചുംബന രംഗത്തിന് എന്താണിത്ര കുഴപ്പം

  • 9
    4 hours ago

    കാവര്‍ഷം കനത്തു; ചൊവ്വാഴ്ചവരെ കനത്ത മഴ തുടരും