Wednesday, April 24th, 2019

ഇത് ഇഷ്ടമായി, സൗബി.. ചക്കരേ…സൗബിനെ പ്രശംസിച്ച് കുഞ്ഞിക്ക

സൗബിന്‍ നായകനാകുന്ന 'സുഡാനി ഫ്രം നൈജീരിയ'ന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ദുല്‍ഖര്‍ ഷെയര്‍ ചെയ്തു

Published On:Mar 12, 2018 | 2:44 pm

സൗബിന്‍ സാഹിര്‍ നായകനാകുന്ന ‘സുഡാനി ഫ്രം നൈജീരിയ’ന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ഷെയര്‍ ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍. ‘ഇഷ്ടമായി സൗബി ചക്കരേ’ എന്ന കുറിപ്പോടുകൂടി ദുല്‍ഖര്‍ ട്രെയ്ലര്‍ പങ്കുവയ്ച്ചത്. ഒരു പെണ്ണുകാണല്‍ ചടങ്ങാണ് ട്രെയിലറില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്ലസ്ടു തോറ്റ യുവാവ് വിദ്യാസമ്പന്നയായ പെണ്‍കുട്ടിയെ പെണ്ണുകാണാന്‍ പോകുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് കാണിച്ചിരിക്കുന്നത്.
മലപ്പുറത്തിന്റെ ഫുട്ബോള്‍ കമ്പമാണ് ചിത്രത്തിന്റെ പ്രമേയം. സൗബിനൊപ്പം സുഡാനിയായി സാമുവല്‍ എബിയോള റോബിന്‍സണ്‍ എന്ന നൈജീരിയന്‍ സ്വദേശിയായ അഭിനേതാവും എത്തുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 2
    2 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 3
    2 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 4
    5 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 5
    6 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

  • 6
    6 hours ago

    ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍

  • 7
    6 hours ago

    ശ്രീലങ്ക സ്‌ഫോടനം; ഇന്ത്യ രണ്ടു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു

  • 8
    7 hours ago

    തൃശൂരില്‍ രണ്ടുപേരെ വെട്ടിക്കൊന്നു

  • 9
    7 hours ago

    ഗംഭീറിന്റെ ആസ്തി 147