Monday, October 23rd, 2017

ദുല്‍ക്കര്‍ ബോളിവുഡിലേക്ക്

ഹുസൈന്‍ ദലാല്‍. അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംങ് സെപതംബര്‍ ആദ്യവാരത്തില്‍ തുടങ്ങുമെന്നാണ് സൂചന.

Published On:Aug 12, 2017 | 12:03 pm

മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക്. അക്ഷയ്ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ദുല്‍ക്കര്‍ ബോളിവുഡിലേക്കുള്ള അരങ്ങേറ്റത്തിന് ശ്രമിക്കുന്നത്. റോണി സ്‌ക്രുവാലയാണ് ചിത്രത്തിന്റെ നിര്‍മ്മണം. ഇര്‍ഫാന്‍ ഖാന്‍, മിഥില പല്‍ക്കര്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് ദുല്‍ഖറിര്‍ അഭിനയിക്കുന്നത്. ഹുസൈന്‍ ദലാല്‍. അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംങ് സെപതംബര്‍ ആദ്യവാരത്തില്‍ തുടങ്ങുമെന്നാണ് സൂചന.

 

LIVE NEWS - ONLINE

  • 1
    6 hours ago

    ജി.എസ്.ടി എന്നാല്‍ ഗബ്ബര്‍ സിങ് ടാക്‌സാണെന്ന് രാഹുല്‍ ഗാന്ധി

  • 2
    7 hours ago

    നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

  • 3
    8 hours ago

    ജമ്മുകശ്മീര്‍ വിഷയം: ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • 4
    9 hours ago

    തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീംകോടതി

  • 5
    11 hours ago

    സംസ്ഥാന സ്‌കൂള്‍കായിക മേള; എറണാകുളം ചാമ്പ്യന്മാര്‍

  • 6
    11 hours ago

    കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ്

  • 7
    13 hours ago

    കേസ് കൊടുത്തവരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ദിലീപ്

  • 8
    14 hours ago

    അഴിമതിക്കെതിരെ നടപടി ജനം ആഗ്രഹിക്കുന്നു

  • 9
    15 hours ago

    ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് വിലക്ക്