Friday, September 21st, 2018

ചാക്കോ മാഷ് കലക്കി!..

കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമായ കുട്ടനാടന്‍ മാര്‍പ്പാപ്പയിലെ ഗാനം കണ്ടാണ് ദുല്‍ഖറിന്റെ കമന്റ്

Published On:Mar 6, 2018 | 2:50 pm

‘ചാക്കോ മാഷ് കലക്കി’ എന്ന് കുഞ്ഞിക്ക ഇട്ട കമന്റാണ് ഇപ്പോള്‍ ഹിറ്റ്. ദുല്‍ക്കര്‍ പറഞ്ഞിരിക്കുന്നത് ആരോടാണെന്ന് അറിയാമോ? നമ്മുടെ പ്രിയ താരം ചാക്കോച്ചനോട്. കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമായ കുട്ടനാടന്‍ മാര്‍പ്പാപ്പയിലെ ഗാനം കണ്ട ദുല്‍ഖര്‍, യുട്യൂബില്‍ ആ പാട്ടിനു താഴെ ഒരു കമന്റിടുകയായിരുന്നു.
മേരിയുടെ തേന്‍ കുറുമ്പനായ ആണ്‍കുരുന്ന്’ എന്നു തുടങ്ങുന്ന ഗാനത്തില്‍ കുഞ്ചാക്കോ ബോബനും ശാന്തി കൃഷ്ണയുമാണ് അഭിനയിച്ചിരിക്കുന്നത്. അദിതി രവിയാണ് ചിത്രത്തിലെ നായിക. ജാസി ഗിഫ്റ്റാണ് പാട്ട് പാടിയത്.

LIVE NEWS - ONLINE

  • 1
    18 mins ago

    ബിഷപ്പിനെ ഉടന്‍ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കും

  • 2
    27 mins ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 3
    3 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 4
    4 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 5
    8 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 6
    8 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 7
    9 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 8
    9 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 9
    9 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി