Sunday, December 17th, 2017

സോളോയെ കൊല്ലരുതെന്ന് ദുല്‍ഖര്‍…

സംവിധായകന്റെ അറിവില്ലാതെ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റുകയും ചെയ്തിരുന്നു ഇത് വിവാദമായിരുന്നു.

Published On:Oct 9, 2017 | 10:02 am

കോട്ടയം: മോശം പ്രചരണങ്ങള്‍ നടത്തുകയും തിയറ്ററുകളില്‍ കൂവുകയും ചെയ്ത് തന്റെ പുതിയ ചിത്രമായ സോളോയെ നശിപ്പികരുതെന്ന അപേക്ഷയുമായി ദുല്‍ഖര്‍ സല്‍മാന്‍. ബഹുഭാഷാ ചിത്രമായതിനാല്‍ ഏറെക്കുഴപ്പങ്ങളുണ്ടെങ്കിലും ചിത്രത്തെ പരിപൂര്‍ണമായി താന്‍ സ്‌നേഹിക്കുന്നുവെന്നും ദുല്‍ക്കര്‍ പറയുന്നു. സംവിധായകന്റെ അറിവില്ലാതെ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റുകയും ചെയ്തിരുന്നു ഇത് വിവാദമായിരുന്നു. ഇതിനെക്കുറിച്ചും ദുല്‍ഖര്‍ പറയുന്നുണ്ട്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.
ചിത്രം വളരെ വൈകി കഴിഞ്ഞ ദിവസമാണ് താന്‍ കാണാന്‍ ഇടയായത്. വിചാരിച്ചതിനേക്കാള്‍ മികച്ചതായിരുന്നു സിനിമ. സോളോ പോലൊരു ചിത്രത്തില്‍ അഭിനയിക്കുന്നത് ഏതൊരു അഭിനേതാവിനെ സംബന്ധിച്ചും ഒരു സ്വപ്‌നമാണ്. ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ മുതല്‍ ഞാന്‍ അതിനെ സ്‌നേഹിച്ചിരുന്നു. വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് ആഗ്രഹം. അതിനെ എന്തിനാണ് പരിഹസിക്കുന്നതെന്നും ദുല്‍ഖര്‍ തന്റെ പോസ്റ്റിലൂടെ ചോദിക്കുന്നു.

 

 

 

LIVE NEWS - ONLINE

  • 1
    11 hours ago

    ‘നിങ്ങളുടെ ചുമലുകള്‍ക്ക് കരുത്തുണ്ടാകട്ടെ’: രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് കമല്‍ഹാസന്‍.

  • 2
    15 hours ago

    മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

  • 3
    16 hours ago

    മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

  • 4
    16 hours ago

    കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

  • 5
    17 hours ago

    കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

  • 6
    17 hours ago

    പടക്കം പൊട്ടിച്ചു, സോണിയക്ക് അസ്വസ്ഥത

  • 7
    18 hours ago

    179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയുമായി വോഡഫോണ്‍.!.

  • 8
    18 hours ago

    രാഹുല്‍ ഗാന്ധി ചുമതലയേറ്റു

  • 9
    19 hours ago

    വിരുഷ്‌ക സ്വര്‍ഗത്തിലാണ്…