Monday, December 18th, 2017

ദുല്‍ഖര്‍ വീണ്ടും ബോളിവുഡില്‍

അനുരാഗ് കശ്യപിന്റെ പുതിയ ചിത്രമായ 'മന്‍മര്‍സിയാനി'ലാണ് ദുല്‍ഖര്‍ ബോളിവുഡിലെ രണ്ടാം അങ്കത്തിനെത്തുന്നത്.

Published On:Dec 5, 2017 | 11:01 am

മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ വീണ്ടുമെത്തുന്നു. അനുരാഗ് കശ്യപിന്റെ പുതിയ ചിത്രമായ ‘മന്‍മര്‍സിയാനി’ലാണ് ദുല്‍ഖര്‍ ബോളിവുഡിലെ രണ്ടാം അങ്കത്തിനെത്തുന്നത്.
ആനന്ദ് എല്‍ റായി നിര്‍മിക്കുന്ന ചിത്രത്തില്‍ തപ്‌സി പന്നുവും വിക്കി കൗശലുമാണ് മറ്റു പ്രധാന താരങ്ങള്‍. ഇവര്‍ മൂവരും ചേരുന്ന ഒരു ട്രയാങ്കിള്‍ ലവ് സ്‌റ്റോറിയാണ് ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയില്‍ തുടങ്ങും. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഏറെനാളായി തപ്‌സിയുടെ നായകനുവേണ്ടിയുള്ള തെരച്ചിലിലായിരുന്നു. ഒടുവില്‍ അന്വേഷണം ദുല്‍ഖറിലെത്തിച്ചേര്‍ന്നത്. നേരത്തേ സമീര്‍ ശര്‍മയെയായിരുന്നു സംവിധായകനായി നിശ്ചയിച്ചിരുന്നത് എന്നാല്‍ പിന്നീടത് അനുരാഗ് കശ്യപില്‍ എത്തുകയായിരുന്നു. ആയുഷ്മാന്‍ ഖുറാന, ഭൂമി പഡ്‌നേക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

 

 

 

 

 

LIVE NEWS - ONLINE

  • 1
    2 mins ago

    പ്രവാസികളുടെ സ്വപ്‌നം യാഥാര്‍തഥ്യമാവുന്നു

  • 2
    1 hour ago

    ഹിമാചല്‍ തിയോഗില്‍ സിപിഎമ്മിന് ജയം

  • 3
    2 hours ago

    ഹിമാചലില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തോറ്റു

  • 4
    2 hours ago

    വിധിയില്‍ പതറാതെ..കൈപത്തികളില്ലെങ്കിലും ഇന്നവള്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നു..

  • 5
    3 hours ago

    മുംബൈയില്‍ കെട്ടിടത്തിന് തീ പിടിച്ച് 12 പേര്‍ വെന്തുമരിച്ചു

  • 6
    3 hours ago

    ഹിമാചല്‍ ബിജെപി തിരിച്ചു പിടിച്ചു

  • 7
    4 hours ago

    സിഐഎ സഹായം; ട്രംപിന് നന്ദി അറിയിച്ച് റഷ്യ

  • 8
    4 hours ago

    വൃത്തിയുള്ള, വെളുത്ത പല്ലുകള്‍..നിങ്ങള്‍ക്കും സ്വന്തമാക്കാം

  • 9
    4 hours ago

    കവര്‍ച്ചാ കേസുകളിലെ പ്രതി ഉള്ളാളില്‍ പിടിയില്‍