Saturday, July 20th, 2019

ഡുക്കാട്ടി സ്‌ക്രാബ്ളര്‍ 1100 ഓഗസ്റ്റ് 27 ന് എത്തും

ഡുക്കാട്ടി സ്‌ക്രാബ്ളര്‍ 1100 മോഡലിന്റെ ബുക്കിങ് ആരംഭിച്ചു

Published On:Aug 24, 2018 | 10:10 am

ഡുക്കാട്ടി സ്‌ക്രാബ്ളര്‍ 1100 മോഡലിന്റെ ബുക്കിങ് ആരംഭിച്ചു. ഓഗസ്റ്റ് 27 ന് ഔദ്യോഗികമായി ഡുക്കാട്ടി സ്‌ക്രാബ്ളര്‍ 1100 പുറത്തിറക്കുന്നതിന്. ഇന്ത്യയില്‍ 12-13 ലക്ഷത്തിനുള്ളിലായിരിക്കും ഈ മോഡലിന് വില. സ്റ്റാന്റേര്‍ഡ്, സ്പെഷ്യല്‍, സ്പോര്‍ട്ട് എന്നീ മൂന്ന് വകഭേദങ്ങളില്‍ ഡുക്കാട്ടി സ്‌ക്രാബ്ളര്‍ 1100 ലഭ്യമാകുക.
ഡുക്കാട്ടി മോണ്‍സ്റ്റര്‍ 1100 യിലുള്ള അതേ 1079 സിസി എയര്‍കൂള്‍ഡ് എന്‍ജിനാണ് സ്‌ക്രാബ്ളറിലും. 7500 ആര്‍പിഎമ്മില്‍ 85 bhp പവറും 4750 ആര്‍പിഎമ്മില്‍ 88 Nm torquem എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്സ്. സ്‌ക്രാബ്ളര്‍ 1100 സ്റ്റാന്റേഡ് യെല്ലോ, ഷൈനിങ് ബ്ലാക്ക് നിറത്തിലും സ്‌ക്രാബ്ളര്‍ സ്പെഷ്യല്‍ കസ്റ്റം ഗ്രേ നിറത്തിലും സ്‌ക്രാബ്ളര്‍ സ്പോര്‍ട്ട് വൈപ്പര്‍ ബ്ലാക്ക് നിറത്തിലുമാണ് ലഭ്യമാകുക. എല്‍സിഡി ഇന്‍സ്ട്രുമെന്റ് പാനല്‍, കോര്‍ണറിങ് എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ വാഹനത്തിലുണ്ട്. ആക്ടീവ്, ടൂറിങ്, സിറ്റി എന്നീ മൂന്ന് മോഡുകളില്‍ ഡ്രൈവ് ചെയ്യാം.

LIVE NEWS - ONLINE

  • 1
    19 mins ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

  • 2
    25 mins ago

    ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

  • 3
    3 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 4
    3 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 5
    4 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

  • 6
    4 hours ago

    സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എപിമാര്‍ കസ്റ്റഡിയില്‍

  • 7
    5 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 8
    5 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 9
    5 hours ago

    കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു