Thursday, January 17th, 2019

ഷാജുവും മകളും കലക്കി: വൈറലായി ഡബ്‌സ്മാഷ് വീഡിയോ

ഡബ്‌സ്മാഷുമായി നിരവധി താരങ്ങളും, താരങ്ങളുടെ മക്കളും രംഗത്തു വന്നിട്ടുണ്ട്. ഇവയെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിട്ടുമുണ്ട്. ഇപ്പോള്‍ വൈറായിരിക്കുന്നത് സീരിയില്‍ നടന്‍ ഷാജു ശ്രീധറും മകള്‍ നന്ദുവും ചെയ്ത ഡബ്‌സ്മാഷ് വീഡിയോയാണ്. ഷാജുവിന്റെയും മകളുടേയും ഡബ്‌സ്മാഷ് എന്തായാലും കലക്കിയിട്ടുണ്ട്. ഷാജു തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതും. വീഡിയോയില്‍ നന്ദുവിന്റെ ചേഷ്ടകള്‍ നടി ചാന്ദ്‌നിയുമായി നല്ല സാമ്യമുള്ളതായും സോഷ്യല്‍ മീഡിയയില്‍ പലരും പറയുന്നു. പഴയകാല നടി ചാന്ദ്‌നിയാണ് ഷാജുവിന്റെ ഭാര്യ

Published On:Jun 21, 2018 | 2:51 pm

ഡബ്‌സ്മാഷുമായി നിരവധി താരങ്ങളും, താരങ്ങളുടെ മക്കളും രംഗത്തു വന്നിട്ടുണ്ട്. ഇവയെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിട്ടുമുണ്ട്. ഇപ്പോള്‍ വൈറായിരിക്കുന്നത് സീരിയില്‍ നടന്‍ ഷാജു ശ്രീധറും മകള്‍ നന്ദുവും ചെയ്ത ഡബ്‌സ്മാഷ് വീഡിയോയാണ്.
ഷാജുവിന്റെയും മകളുടേയും ഡബ്‌സ്മാഷ് എന്തായാലും കലക്കിയിട്ടുണ്ട്. ഷാജു തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതും. വീഡിയോയില്‍ നന്ദുവിന്റെ ചേഷ്ടകള്‍ നടി ചാന്ദ്‌നിയുമായി നല്ല സാമ്യമുള്ളതായും സോഷ്യല്‍ മീഡിയയില്‍ പലരും പറയുന്നു. പഴയകാല നടി ചാന്ദ്‌നിയാണ് ഷാജുവിന്റെ ഭാര്യ

LIVE NEWS - ONLINE

  • 1
    12 hours ago

    അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി

  • 2
    14 hours ago

    കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

  • 3
    16 hours ago

    കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി

  • 4
    17 hours ago

    വിട്ടു നിന്നത് കുമ്മനത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

  • 5
    19 hours ago

    ദൈവത്തിന്റെ നാട് ഭരിക്കുന്നത് ദൈവവിശ്വാസമില്ലാത്തവര്‍: ഒ രാജഗോപാല്‍

  • 6
    20 hours ago

    വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

  • 7
    21 hours ago

    ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസി സമരം

  • 8
    21 hours ago

    വേദനയോടെ സാമുവല്‍ കുറിക്കുന്നു…

  • 9
    21 hours ago

    വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം