Thursday, November 22nd, 2018

ദുബായിയില്‍ വിദേശികളുടെ ലൈസന്‍സിന് നിയന്ത്രണം

      അബുദാബി: യുഎഇയില്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കുന്നു. പുതിയ പരിഷ്‌കരണത്തിന്റെ ഭാഗമായി വിദേശികള്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കണം. മുമ്പ് ഇതുപതു വര്‍ഷമായിരുന്നു. സ്വദേശികള്‍ പത്തുവര്‍ഷത്തില്‍ ഒരിക്കല്‍ ലൈസന്‍സ് പുതുക്കേണ്ടിവരും. 1995 ട്രാഫിക് നിയമങ്ങളിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്താണ് പുതിയ ട്രാഫിക് നിയമം ആവിഷ്‌കരിച്ചത്. ഈ വര്‍ഷം ജൂലൈ മുതല്‍ പുതിയതായി ലൈസന്‍സ് എടുക്കുന്ന വിദേശികള്‍ക്ക് രണ്ട് വര്‍ഷത്തെ കാലാവധിയുള്ള ലൈസന്‍സായിരിക്കും അനുവദിക്കുക. രണ്ടുവര്‍ഷം കഴിയുമ്പോള്‍ അഞ്ചു വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കി എടുക്കാം. … Continue reading "ദുബായിയില്‍ വിദേശികളുടെ ലൈസന്‍സിന് നിയന്ത്രണം"

Published On:Apr 17, 2017 | 9:24 am

driving-full-009

 

 

 

അബുദാബി: യുഎഇയില്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കുന്നു. പുതിയ പരിഷ്‌കരണത്തിന്റെ ഭാഗമായി വിദേശികള്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കണം. മുമ്പ് ഇതുപതു വര്‍ഷമായിരുന്നു. സ്വദേശികള്‍ പത്തുവര്‍ഷത്തില്‍ ഒരിക്കല്‍ ലൈസന്‍സ് പുതുക്കേണ്ടിവരും. 1995 ട്രാഫിക് നിയമങ്ങളിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്താണ് പുതിയ ട്രാഫിക് നിയമം ആവിഷ്‌കരിച്ചത്.
ഈ വര്‍ഷം ജൂലൈ മുതല്‍ പുതിയതായി ലൈസന്‍സ് എടുക്കുന്ന വിദേശികള്‍ക്ക് രണ്ട് വര്‍ഷത്തെ കാലാവധിയുള്ള ലൈസന്‍സായിരിക്കും അനുവദിക്കുക. രണ്ടുവര്‍ഷം കഴിയുമ്പോള്‍ അഞ്ചു വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കി എടുക്കാം. പത്തുവര്‍ഷ കാലാവധിയുള്ള നിലവിലെ ലൈസന്‍സുകള്‍ കാലാവധി തീരുന്നതുവരെ ഉപയോഗിക്കാം.
സ്‌കൂളുകള്‍, ആശുപത്രികള്‍, റെസിഡന്‍ഷല്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നത് പുതിയ നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ 33 പ്രകാരം നിരോധിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    28 mins ago

    ശബരിമലയില്‍ ക്രിമിനല്‍ പോലീസുകാര്‍ വാഴുന്നു: എ.എന്‍ രാധാകൃഷ്ണന്‍

  • 2
    3 hours ago

    നോട്ട് നിരോധനം ദുരിതത്തിലാഴ്ത്തിയ കര്‍ഷകര്‍ക്ക് സഹായം എത്തിക്കണം

  • 3
    4 hours ago

    ഷാനവാസിന് നാടിന്റെ അന്തിമോപചാരം

  • 4
    4 hours ago

    കെഎം ഷാജി എംഎല്‍എക്ക് നിയമസഭയില്‍ പങ്കെടുക്കാം: സുപ്രീം കോടതി

  • 5
    5 hours ago

    ഇത്തവണ മോദി സര്‍ക്കാറിന്റെ പൂര്‍ണ ബജറ്റ്

  • 6
    5 hours ago

    ഇന്ധന വിലയില്‍ വീണ്ടും ഇടിവ്

  • 7
    6 hours ago

    യമനില്‍ 85,000 കുട്ടികള്‍ പട്ടിണി മൂലം മരിച്ചു

  • 8
    6 hours ago

    ബ്രിസ്‌ബെയിനില്‍ കാലിടറി ഇന്ത്യ

  • 9
    6 hours ago

    കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞു